View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലാഴിയാം നിലാവില്‍ ...

ചിത്രംതിരമാല (1953)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍, പി ആര്‍ എസ് പിള്ള
ഗാനരചനപി ഭാസ്കരൻ
സംഗീതംവിമല്‍ കുമാര്‍
ആലാപനംശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Indu Ramesh

Paalaazhiyaam nilaavil
madhumaasa neelaraavil
kaneerumaayi akale
ponthaaramenthe poliyaan
madhumaasa neelaraavil...
paalaazhiyaam nilaavil...

raappadiyenthe kezhaan
haa shokabhaaram peraan
vimooka gaanam paadaan..

aanandame nin pirakil
etho karaala shokam
karavaalamaarnnnu nilppoo
idinaadam doore kelpoo...
paalaazhiyaam nilaavil...

kanneerkkanangal peri
ee yaaminee sumangal.. (kanneer.. )
daarunamaakum mruthiye
ethirelkkuvaano vannu

hridayangalenthe irulil
kshanamaathra neram chernnu
pranaya paraagamaarnnu
kshanika vilaasamaarnnu...
paalaazhiyaam nilaavil...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പാലാഴിയാം നിലാവില്‍
മധുമാസ നീലരാവില്‍
കണ്ണീരുമായി അകലേ
പൊന്‍താരമെന്തേ പൊലിയാന്‍
മധുമാസ നീലരാവില്‍...
പാലാഴിയാം നിലാവില്‍

രാപ്പാടിയെന്തേ കേഴാന്‍
ഹാ ശോകഭാരം പേറാന്‍
വിമൂകഗാനം പാടാന്‍..

ആനന്ദമേ നിന്‍ പിറകില്‍
ഏതോ കരാളശോകം
കരവാളമാര്‍ന്നു നില്‍പ്പൂ
ഇടിനാദം ദുരെ കേള്‍പ്പൂ...
പാലാഴിയാം നിലാവില്‍...

കണ്ണീര്‍ക്കണങ്ങള്‍ പേറി
ഈ യാമിനീസുമങ്ങള്‍.. (കണ്ണീര്‍ക്കണങ്ങള്‍.. )
ദാരുണമാകും മൃതിയേ
എതിരേല്‍ക്കുവാനോ വന്നു

ഹൃദയങ്ങളേതോ ഇരുളില്‍
ക്ഷണമാത്രനേരം ചേര്‍ന്നു
പ്രണയപരാഗമാര്‍ന്നു
ക്ഷണികവിലാസമാര്‍ന്നു...
പാലാഴിയാം നിലാവില്‍...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരില്‍ ജീവിതം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കുരുവികളായ്‌ ഉയരാം
ആലാപനം : ശാന്ത പി നായര്‍, മാലതി (പഴയ ), കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പ്രണയത്തിന്‍ കോവിലില്‍
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ഹേ കളിയോടമേ
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കരയുന്നതെന്തേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
വനമുല്ല മാല വാടി
ആലാപനം : ലക്ഷ്മി ശങ്കർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
അമ്മ തന്‍ തങ്കക്കുടമേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
താരകം ഇരുളില്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ദേവാ ജഗന്നാഥാ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പാവന ഭാരത
ആലാപനം : മാലതി (പഴയ )   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മായരുതേ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മാതാവേ പായും നദി
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍