കരയുന്നതെന്തേ ...
ചിത്രം | തിരമാല (1953) |
ചലച്ചിത്ര സംവിധാനം | വിമല്‍ കുമാര്‍, പി ആര്‍ എസ് പിള്ള |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വിമല്‍ കുമാര്‍ |
ആലാപനം | ശാന്ത പി നായര്‍ |
വരികള്‍
Lyrics submitted by: Sreedevi Pillai karayunnathenthe shoonyathayil kaananakkiliye ee koorirulil kaanukayilambilopole kaananasumame theliyukilla premadeepam kannuneerinnaale kinaavukal than poochirakil paarum painkiliye nin nigoodhamookaraagam enthinevam baale vishaadamode maanju pokum manjuthulliyithe | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കരയുന്നതെന്തേ ശൂന്യതയിൽ കാനനക്കിളിയേ ഈ കൂരിരുളിൽ കാണുകയിലമ്പിളിപോലെയെ കാനനസുമമേ (കരയൂ..) തെളിയുകില്ല പ്രേമദീപം കണ്ണുനീരിന്നാലെ കിനാവുകൾ തൻ പൂച്ചിറകിൽ പാറും പൈങ്കിളിയേ (കരയൂ..) നിൻ നിഗൂഢമൂകരാഗം എന്തിനേവം ബാലേ വിഷാദമോടെ മാഞ്ഞു പോകും മഞ്ഞുതുള്ളിയതേ (കരയൂ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാരില്‍ ജീവിതം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- കുരുവികളായ് ഉയരാം
- ആലാപനം : ശാന്ത പി നായര്‍, മാലതി (പഴയ ), കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- പ്രണയത്തിന്‍ കോവിലില്‍
- ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- ഹേ കളിയോടമേ
- ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- പാലാഴിയാം നിലാവില്‍
- ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- വനമുല്ല മാല വാടി
- ആലാപനം : ലക്ഷ്മി ശങ്കർ | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- അമ്മ തന്‍ തങ്കക്കുടമേ
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- താരകം ഇരുളില്‍
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- ദേവാ ജഗന്നാഥാ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- പാവന ഭാരത
- ആലാപനം : മാലതി (പഴയ ) | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- മായരുതേ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- മാതാവേ പായും നദി
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍