View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ദര്‍ശനത്തിനായ് ...

ചിത്രംമഴമുകിൽ പോലെ (2005)
ചലച്ചിത്ര സംവിധാനംകലാധരന്‍ (കല അടൂര്‍)
ഗാനരചനകൂത്താട്ടുകുളം ശശി
സംഗീതംനൂറനാട്‌ കൃഷ്ണന്‍കുട്ടി
ആലാപനംഎം ജി ശ്രീകുമാർ, പന്തളം ബാലന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ലല്ലലാ ലലല്ല ലല്ലലാ ...ലല്ലലാ ലലല്ല ലല്ലലാ
ഒരു ദർശനത്തിനായ്...ഒരു സ്പർശനത്തിനായ്
ക്യാമ്പസ്സിൽ വഴിവക്കി ൽ ബസ് സ്റ്റോപ്പിൽ ബസ്സിനുള്ളിൽ
ഹൃദയപാത്രം നീട്ടി നിന്നു യാചിക്കുവോ ....
പ്രേമം യാചിക്കുവോ ....
ലല്ലലാ ലലല്ല ലല്ലലാ ...ലല്ലലാ ലലല്ല ലല്ലലാ..
(ഒരു ദർശനത്തിനായ്...)

യാചകർ ഞങ്ങൾ...ഭി ക്ഷാംദേഹികൾ ഞങ്ങൾ
യാചകർ ഞങ്ങൾ...ഭിക്ഷാം ദേഹികൾ ഞങ്ങൾ

ലല്ലലാ ലലല്ല ലല്ലലാ ...ലല്ലലാ ലലല്ല ലല്ലലാ ...
ഒന്നിങ്ങു നോക്കീട്ടു പോണേ ...ഒന്നു ചിരിച്ചേച്ചു പോണേ ..
ഒന്നിങ്ങു നോക്കീട്ടു പോണേ ...ഒന്നു ചിരിച്ചേച്ചു പോണേ ..
ആരോരുമില്ലാത്തോരാണേ ...ആരും പ്രേമിക്കാത്തോരാണേ
ആരോരുമില്ലാത്തോരാണേ ...ആരും പ്രേ മിക്കാത്തോരാണേ ....
ലല്ലലാ ലലല്ല ലല്ലലാ ...ലല്ലലാ ലലല്ല ലല്ലലാ ...
യാചകർ ഞങ്ങൾ...ഭി ക്ഷാംദേഹികൾ ഞങ്ങൾ
യാചകർ ഞങ്ങൾ...ഭിക്ഷാം ദേഹികൾ ഞങ്ങൾ

ലല്ലലാ ലലല്ല ലല്ലലാ ...ലല്ലലാ ലലല്ല ലല്ലലാ ...
ഭാഗ്യം ചെയ്തവർ നിങ്ങൾ...അഴകിന്റെ ആൾരൂപങ്ങൾ

ഭാഗ്യം ചെയ്തവർ നിങ്ങൾ...അഴകിന്റെ ആൾരൂപങ്ങൾ
ആ ചുണ്ടുകൾക്കെന്തു ഭംഗി ...ആ കണ്ണുകൾക്കെന്തു കാന്തി
ആ ചുണ്ടുകൾക്കെന്തു ഭംഗി ...ആ കണ്ണുകൾക്കെന്തു കാന്തി ...
ലല്ലലാ ലലല്ല ലല്ലലാ ...ലല്ലലാ ലലല്ല ലല്ലലാ ..
യാചകർ ഞങ്ങൾ...ഭി ക്ഷാംദേഹികൾ ഞങ്ങൾ
യാചകർ ഞങ്ങൾ...ഭിക്ഷാം ദേഹികൾ ഞങ്ങൾ

ആ നടത്തം കണ്ടു നിന്നാൽ...
ആ...ആ...ആ...
അന്തരാത്മാവി ൽ എന്തൊരസ്വാസ്ഥ്യം ...

ആ നടത്തം കണ്ടു നിന്നാൽ
അന്തരാത്മാവി ൽ എന്തൊരസ്വാസ്ഥ്യം ...
ആ നടത്തം കണ്ടു നിന്നാൽ
അന്തരാത്മാവി ൽ എന്തൊരസ്വാസ്ഥ്യം ...
ഒന്നു തൊടാൻ സമ്മതമേകണേ ...
ഒരു ചുംബനം തരണേ
ഒന്നു തൊടാൻ സമ്മതമേകണേ ...
ഒരു ചുംബനം തരണേ ....
ഈ ഏഴകൾക്കൊരു ചുംബനം തരണേ
ഈ ഏഴകൾക്കൊരു ചുംബനം തരണേ ....ആ
ലല്ലലാ ലലല്ല ലല്ലലാ ...ലല്ലലാ ലലല്ല ലല്ലലാ ..
(ഒരു ദർശനത്തിനായ്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരാളിന്നൊരാളിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൂത്താട്ടുകുളം ശശി   |   സംഗീതം : നൂറനാട്‌ കൃഷ്ണന്‍കുട്ടി
ഒരാളിന്നൊരാളിന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൂത്താട്ടുകുളം ശശി   |   സംഗീതം : നൂറനാട്‌ കൃഷ്ണന്‍കുട്ടി
സ്വാഗതം സ്വാഗതം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : കൂത്താട്ടുകുളം ശശി   |   സംഗീതം : നൂറനാട്‌ കൃഷ്ണന്‍കുട്ടി
താളം താളം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൂത്താട്ടുകുളം ശശി   |   സംഗീതം : നൂറനാട്‌ കൃഷ്ണന്‍കുട്ടി
പൂക്കളാവുക നമ്മള്‍
ആലാപനം : പന്തളം ബാലന്‍   |   രചന : കൂത്താട്ടുകുളം ശശി   |   സംഗീതം : നൂറനാട്‌ കൃഷ്ണന്‍കുട്ടി