View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുളകങ്ങൾ ...

ചിത്രംഗോകുലം (1993) (2005)
ചലച്ചിത്ര സംവിധാനംവിക്രമൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംസിര്‍പ്പി
ആലാപനംഅലക്സ് കയ്യാലയ്ക്കൽ, പ്രീത കണ്ണൻ

വരികള്‍

Pulakangal poothulayum rithuraavukalil
vaarthinkal poo thookum mada gaaminiyaay ho
(Pulakangal..)

Poovinullil poo vidarthum punyamaanu nee
punyakaala raavukalkku kanniveli thaaram
ithu pavizha mazhakkaalam en hrudaya pathmaraagam
mizhi purikangal nananjide aashakal thalirthide
naanam poothuvo
(Pulakangal..)

Kannil ninte koonthalolam chinnum yaamini
thullum minnal kanninaal indra chaapam thaa nee
ini vaanam bhoomiyaakum swapna bhoomi vaanamaakum
ven paravakal chirakadichuyarathiluyarnnidum
kaalam vannidum
(Pulakangal..)
 
പുളകങ്ങൾ പൂത്തുലയും ഋതുരാവുകളിൽ
വാർതിങ്കൾ പൂ തൂകും മദഗാമിനിയായ് ഹോ (2)
(പുളകങ്ങൾ....)

പൂവിനുള്ളിൽ പൂ വിടർത്തും പുണ്യമാണു നീ
പുണ്യകാലരാവുകൾക്ക് കന്നിവേളി താരം
ഇതു പവിഴ മഴക്കാലം എൻ ഹൃദയ പത്മരാഗം (2)
മിഴി പുരികങ്ങൾ നനഞ്ഞിടേ ആശകൾ തളിർത്തിടേ
നാണം പൂത്തുവോ
(പുളകങ്ങൾ....)

കണ്ണിൽ നിന്റെ കൂന്തലോളം ചിന്നും യാമിനി
തുള്ളും മിന്നൽ കണ്ണിനാൽ ഇന്ദ്ര ചാപം താ നീ
ഇനി വാനം ഭൂമിയാകും സ്വപ്ന ഭൂമി വാനമാകും
വെൺ പറവകൾ ചിറകടിച്ചുയരത്തിലുയർന്നിടും
കാലം വന്നിടും
(പുളകങ്ങൾ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാര്‍മേഘം ഈറന്‍ മൂടും
ആലാപനം : മഞ്ജരി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
അന്തിവാനം വിണ്ണിന്‍
ആലാപനം : പ്രീത കണ്ണൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
പൊന്നാമ്പലായ്
ആലാപനം : സരിത സജിത്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
ജമന്തി പൂവിറുത്തേ
ആലാപനം : മഞ്ജരി, ഷാമി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
തനനന പൂവിറുത്തേ
ആലാപനം : മഞ്ജരി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
മത്താപ്പു മാല കെട്ടി
ആലാപനം : കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി