View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പച്ച നിറമേ ...

ചിത്രംഅലൈ പായുതേ (2000) (2005)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനം

വരികള്‍

snehithaye...
kaamuka maanasa premathil niramundu
njanavalekkandu...
avalente aduthu vannu...
sakhiye...snehithaye...
ee painkilippenne ninakkum niramundu
avalennodu samsaarichu...

pacha nirame pacha nirame
ishtam koodiya pacha nirame
poovin chiriyum pacha nirame
enikku nin niram mathiye
pacha nirame pachanirame
ilakalil oli tharum pacha nirame
nin ilam meyyin pacha nirame
enikku nin niram mathiye
enikku nin niram mathiye
enikku nin niram mathiye

anthivaana kunkumachuvappu
ninte thathachundinnazhaku
potti viryum puthiya rosaappoovu pol
nee sundariyalle
vinnum ninakkaay chandam cherkkum
vinnum ninakkaay chandam cherkkum
pournnamaasi chandrika pole
paalchiriyaaloru pottu thottu
ullam alliyeduthaval nee
aarum aarum kaanaathe
kaaman namme kandu penne
njaanum neeyum onnaay kanne
sakhiye...snehithaye...
kaamukamaanasa premathil niramundu
O...
sakhiye...snehithaye...
en painkilippenne ninakkum niramundu
thirayillaakkadalin varnnam
mukilillaa vaanin varnnam
mayilin peelithaarin varnnam
mazhavillin manjula varnnam
ushathaaram poovinu chaarthum varnnam
ellaam ellaam ninnil kandoo
ellaam ellaam ninnil kandoo

iravin niravum irulin niravum
pakkaalathin muzhuvan niravum
kaakkachirakil kaanum niravum
kannil ezhuthum mashiyin niravum
veyilil paadum kuyilin niravum
ellaam chernnaal koonthal nirame
ellaam chernnaal koonthal nirame
sakhiye...snehithaye
kaamuka maanasa premathil niramundu
O...
sakhiye...snehithaye
ee painkilippenne ninakkum niramundu

vella nirame vellanirame
mizhiyil paathiyaayulla nirame
vella nirame vellanirame
mizhiyil paathiyaayulla nirame
mazhapol chirikkum thumpa nirame
sakhi nin manassin nirame
sakhi nin manassin nirame
sakhi nin manassin nirame
സ്നേഹിതയേ ...
കാമുക മാനസ പ്രേമത്തില്‍ നിറമുണ്ട്
ഞാനവളെക്കണ്ടു ...
അവളെന്റെ അടുത്ത് വന്നു ...
സഖിയേ ...സ്നേഹിതയേ ...
ഈ പൈങ്കിളിപ്പെണ്ണെ നിനക്കും നിറമുണ്ട്
അവളെന്നോട് സംസാരിച്ചു ...

പച്ച നിറമേ പച്ച നിറമേ
ഇഷ്ടം കൂടിയ പച്ച നിറമേ
പൂവിന്‍ ചിരിയും പച്ച നിറമേ
എനിക്ക് നിന്‍ നിറം മതിയേ
പച്ച നിറമേ പച്ചനിറമേ
ഇലകളില്‍ ഒളിതരും പച്ച നിറമേ
നിന്‍ ഇളം മെയ്യിന്‍ പച്ച നിറമേ
എനിക്ക് നിന്‍ നിറം മതിയേ
എനിക്ക് നിന്‍ നിറം മതിയേ
എനിക്ക് നിന്‍ നിറം മതിയേ

അന്തിവാന കുങ്കുമച്ചുവപ്പ്
നിന്റെ തത്തച്ചുണ്ടിന്നഴക്
പൊട്ടി വിരിയും പുതിയ റോസാപ്പൂവ് പോല്‍
നീ സുന്ദരിയല്ലേ
വിണ്ണും നിനക്കായ് ചന്തം ചേര്‍ക്കും
വിണ്ണും നിനക്കായ് ചന്തം ചേര്‍ക്കും
പൌര്‍ണ്ണമാസി ചന്ദ്രിക പോലെ
പാല്ച്ചിരിയാലൊരു പൊട്ടു തൊട്ടു
ഉള്ളം അള്ളിയെടുത്തവള്‍ നീ
ആരും ആരും കാണാതെ
കാമന്‍ നമ്മെ കണ്ടു പെണ്ണെ
ഞാനും നീയും ഒന്നായ് കണ്ണേ
സഖിയേ ...സ്നേഹിതയേ ...
കാമുകമാനസ പ്രേമത്തില്‍ നിറമുണ്ട്
ഓ ...
സഖിയേ ...സ്നേഹിതയേ ...
എന്‍ പൈങ്കിളിപ്പെണ്ണെ നിനക്കും നിറമുണ്ട്

തിരയില്ലാക്കടലിന്‍ വര്‍ണ്ണം
മുകിലില്ലാ വാനിന്‍ വര്‍ണ്ണം
മയിലിന്‍ പീലിത്താരിന്‍ വര്‍ണ്ണം
മഴവില്ലിന്‍ മഞ്ജുള വര്‍ണ്ണം
ഉഷതാരം പൂവിനു ചാര്‍ത്തും വര്‍ണ്ണം
എല്ലാം എല്ലാം നിന്നില്‍ കണ്ടൂ
എല്ലാം എല്ലാം നിന്നില്‍ കണ്ടൂ

ഇരവിന്‍ നിറവും ഇരുളിന്‍ നിറവും
പക്കാലത്തിന്‍ മുഴുവന്‍ നിറവും
കാക്കച്ചിറകില്‍ കാണും നിറവും
കണ്ണില്‍ എഴുത്തും മഷിയിന്‍ നിറവും
വെയിലില്‍ പാടും കുയിലിന്‍ നിറവും
എല്ലാം ചേര്‍ന്നാല്‍ കൂന്തല്‍ നിറമേ
എല്ലാം ചേര്‍ന്നാല്‍ കൂന്തല്‍ നിറമേ
സഖിയേ ...സ്നേഹിതയേ
കാമുക മാനസ പ്രേമത്തില്‍ നിറമുണ്ട്
ഓ ...
സഖിയേ ...സ്നേഹിതയേ
ഈ പൈങ്കിളിപ്പെണ്ണെ നിനക്കും നിറമുണ്ട്

വെള്ള നിറമേ വെള്ളനിറമേ
മിഴിയില്‍ പാതിയായുള്ള നിറമേ
വെള്ള നിറമേ വെള്ളനിറമേ
മിഴിയില്‍ പാതിയായുള്ള നിറമേ
മഴപോല്‍ ചിരിക്കും തുമ്പ നിറമേ
സഖി നിന്‍ മനസ്സിന്‍ നിറമേ
സഖി നിന്‍ മനസ്സിന്‍ നിറമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ എങ്ങോ പാടീടുന്നു
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
എന്നെന്നും പുഞ്ചിരി
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പ്രേമ ചടു ഗുടു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
സെപ്തംബർ മാസം
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
സ്നേഹിതനെ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ആരോ ആരാണോ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
അലൈ പായുതേ
ആലാപനം :   |   രചന :   |   സംഗീതം :
എന്നെന്നും പുഞ്ചിരി (മാംഗല്യം )
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍