View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹിതനെ ...

ചിത്രംഅലൈ പായുതേ (2000) (2005)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനം

വരികള്‍

snehithane snehithane
rahasya snehithane
chellachellamaay aashakalkku
chevi kodu snehithane
ithaanaduppam aanandam
ithe manassin porutham
vaazhvin anthi vare venam venam
poorva punya thapa
dhanya labdhikal
(snehithane)

ninte meyyil thennalaay punaraan
nin angamellaam poompodikal vitharaan
manassil njaan vidaraan
poonilaavu pozhiyumbol mriduvaay
nee dehamellaam chumbanathaal pothiyoo
shabdamillaathaliyoo
ingithamanassin sangama vela than
spandanamaakenam
nee karayumbol saanthwanamarulaan
neelunna karamaakum
(snehithane)

aardra manangalil youvana mohangal
kaathirunnuvallo
athu poothulanjuvallo
aadya darshanathil nammal thammil aduthu
koodu marannuvallo
kilee koottu varunnuvallo
raaga mazhathan romaancha nadiyil
raaga mazhathan romaancha nadiyil
naam marannuvallo - swayam
naam marannuvallo

chonnathellaam pakalil njaan padichu
nee chollaathathu nishayil njaan arinju
nirvrithi than madiyil
ninte meyyil padarnnu njaan kayarum
nin chethanayil gandhamaayi nirayum
ganga pole ozhukum
nin chodiyina than punchiri kanden
janmam kuliraniyum
neeyunarumbol neeyurangumbol
nin nizhalaakum njaan
(snehithane)
സ്നേഹിതനേ സ്നേഹിതനേ
രഹസ്യ സ്നേഹിതനേ
ചെല്ലച്ചെല്ലമായ് ആശകള്‍ക്ക്
ചെവി കൊട് സ്നേഹിതനേ
ഇതാണടുപ്പം ആനന്ദം
ഇതേ മനസ്സിന്‍ പൊരുത്തം
വാഴ്വിന്‍ അന്തി വരെ വേണം വേണം
പൂര്‍വ്വ പുണ്യ തപ ധന്യ ലബ്ധികള്‍
(സ്നേഹിതനേ )

നിന്റെ മെയ്യില്‍ തെന്നലായ് പുണരാന്‍
നിന്‍ അംഗമെല്ലാം പൂമ്പൊടികള്‍ വിതറാന്‍
മനസ്സില്‍ ഞാന്‍ വിടരാന്‍
പൂനിലാവ്‌ പൊഴിയുമ്പോള്‍ മൃദുവായ്
നീ ദേഹമെല്ലാം ചുംബനത്താല്‍ പൊതിയൂ
ശബ്ദമില്ലാതലിയൂ
ഇംഗിതമനസ്സിന്‍ സംഗമവേള തന്‍
സ്പന്ദനമാകേണം
നീ കരയുമ്പോള്‍ സാന്ത്വനമരുളാന്‍
നീളുന്ന കരമാകും
(സ്നേഹിതനേ )

ആര്‍ദ്ര മനങ്ങളില്‍ യൌവ്വന മോഹങ്ങള്‍
കാത്തിരുന്നുവല്ലോ
അത് പൂത്തുലഞ്ഞുവല്ലോ
ആദ്യ ദര്‍ശനത്തില്‍ നമ്മള്‍ തമ്മില്‍ അടുത്തു
കൂട് മറന്നുവല്ലോ
കിളീ കൂട്ട് വരുന്നുവല്ലോ
രാഗ മഴതന്‍ രോമാഞ്ച നദിയില്‍
രാഗ മഴതന്‍ രോമാഞ്ച നദിയില്‍
നാം മറന്നുവല്ലോ - സ്വയം
നാം മറന്നുവല്ലോ

ചൊന്നതെല്ലാം പകലില്‍ ഞാന്‍ പഠിച്ചു
നീ ചോല്ലാത്തത് നിശയില്‍ ഞാന്‍ അറിഞ്ഞു
നിര്‍വൃതി തന്‍ മടിയില്‍
നിന്റെ മെയ്യില്‍ പടര്‍ന്നു ഞാന്‍ കയറും
നിന്‍ ചേതനയില്‍ ഗന്ധമായി നിറയും
ഗംഗ പോലെ ഒഴുകും
നിന്‍ ചൊടിയിണ തന്‍ പുഞ്ചിരി കണ്ടെന്‍
ജന്മം കുളിരണിയും
നീയുണരുമ്പോള്‍ നീയുറങ്ങുമ്പോള്‍
നിന്‍ നിഴലാകും ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ എങ്ങോ പാടീടുന്നു
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
എന്നെന്നും പുഞ്ചിരി
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പച്ച നിറമേ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പ്രേമ ചടു ഗുടു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
സെപ്തംബർ മാസം
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ആരോ ആരാണോ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
അലൈ പായുതേ
ആലാപനം :   |   രചന :   |   സംഗീതം :
എന്നെന്നും പുഞ്ചിരി (മാംഗല്യം )
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍