View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ ആരാണോ ...

ചിത്രംഅലൈ പായുതേ (2000) (2005)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനം

വരികള്‍

aaro aaraano kalyaana cherukkan
aaro aaraano nin kai pidikkum kanavan
aaro aaraano kalyaana cherukkan
aaro aaraano nin kai pidikkum kanavan
innu raathri muthal ninte
ikkilippoo vidarthunna
ambalappoovin kaamadevanaaru chollu
chandanappottazhaken shankhukazhuthazhaken
vella veshtikettiyavano chollu
(aaro)

thankakkudam eerkkilu meyyaake
meyyaake
thaamarappoo kankalilenthaanu
O...Aa...
engane muthumaninjorungenam
chollikkodukku
kodukku kodukku kodukku
kannippennin...
thuduthuduppaal
kattileri paadam padikkum
(aaro)

kannaa...vaadaa vaadaa

kalyaanam kalyaanam
poonkozhikku kalyaanam (X3)
kalyaanam kalyaanam kalyaanam

pon thaali enthinaanu
daampathya bandhathinte mahimayaano
avakaashamurappikkuvaan -thammil
aathmabandham urappikkuvaan
adayaalachinnangal
chinnangal chinnangal chinnangal
(aaro)
ആരോ ആരാണോ കല്യാണച്ചെറുക്കന്‍
ആരോ ആരാണോ നിന്‍ കൈ പിടിക്കും കണവന്‍
ആരോ ആരാണോ കല്യാണച്ചെറുക്കന്‍
ആരോ ആരാണോ നിന്‍ കൈ പിടിക്കും കണവന്‍
ഇന്ന് രാത്രി മുതല്‍ നിന്റെ
ഇക്കിളിപ്പൂ വിടര്‍ത്തുന്ന
അമ്പലപ്പൂവിന്‍ കാമദേവനാരു ചൊല്ല്
ചന്ദനപ്പൊട്ടഴകന്‍ ശംഖുകഴുത്തഴകന്‍
വെള്ള വേഷ്ടി കെട്ടിയവനോ ചൊല്ല്
(ആരോ )

തങ്കക്കുടം ഈര്‍ക്കില് മേയ്യാകെ
മേയ്യാകെ
താമരപ്പൂ കണ്‍കളിലെന്താണ്
ഓ ...ആ ...
എങ്ങനെ മുത്തുമണിഞ്ഞൊരുങ്ങേണം
ചൊല്ലിക്കൊടുക്കു
കൊടുക്ക്‌ കൊടുക്ക്‌ കൊടുക്ക്‌
കന്നിപ്പെണ്ണിന്‍ ...
തുടുതുടുപ്പാല്‍
കട്ടിലേറി പാഠം പഠിക്കും
(ആരോ )

കണ്ണാ ...വാടാ വാടാ
കല്യാണം കല്യാണം
പൂങ്കോഴിക്കു കല്യാണം (X3)
കല്യാണം കല്യാണം കല്യാണം

പൊന്‍ താലി എന്തിനാണ്
ദാമ്പത്യ ബന്ധത്തിന്റെ മഹിമയാണോ
അവകാശമുറപ്പിക്കുവാന്‍ - തമ്മില്‍
ആത്മബന്ധം ഉറപ്പിക്കുവാന്‍
അടയാള ചിഹ്നങ്ങള്‍
ചിഹ്നങ്ങള്‍ ചിഹ്നങ്ങള്‍ ചിഹ്നങ്ങള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ എങ്ങോ പാടീടുന്നു
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
എന്നെന്നും പുഞ്ചിരി
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പച്ച നിറമേ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പ്രേമ ചടു ഗുടു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
സെപ്തംബർ മാസം
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
സ്നേഹിതനെ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
അലൈ പായുതേ
ആലാപനം :   |   രചന :   |   സംഗീതം :
എന്നെന്നും പുഞ്ചിരി (മാംഗല്യം )
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍