

Aaraaro ...
Movie | Aasai (1995) (2005) |
Movie Director | Vasanth |
Lyrics | Sudhamsu |
Music | Deva |
Singers | Preetha Kannan, Vidhu Prathap |
Lyrics
aaraaro ee thoomanjil narukuliralayaay vannu pulkiyo Ethetho puthuraagangal en thamburuvil nee meettiyo thenni thenni nadathuvaan vennaninja maamalakal namme maadi vilikkunnu poroo thottu thottu koode varaan mutti muttiyurummuvaan ishtam koodaan melleyonnu nillu ini nee kanda kanavukal chollu aa..aa..aa.. nee muthamitta kavilathu nullu aa...aa..aa.. aaraaro ee thoomanjil narukuliralayaay vannu pulkiyoNin kanavin poothirikal chiri thookum raathrikalil en kaikalil ninne cherthu kidathaan shayyayorukkum njaan ninne thedumpol nin niswaasachoodil ee kulirallaam poy akalunnu njaan enne marakkunnu ente pennin kannil poothulanjathenthe kalla naanamo kaliyo chiriyo mozhiyo (aaraaro ee ....)Madhumadhuram thannavale puthu pulakam neythavale enthaayaalum ethaayaalum naam piriyilloru nalum kanavil vannavane mazhamukilaay peythavane njaan neeyalle nee njaanalle naam onnaay theerille jathimallippoove mohavennilave aasha theerumo oru naal iravirunnirulil (aaraaro ee ....) | (പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്കിയോ (സ്ത്രീ) ഏതേതോ പുതുരാഗങ്ങള്‍ എന്‍ തമ്പുരുവില്‍ നീ മീട്ടിയോ (പു) തെന്നിതെന്നി നടത്തുവാന്‍ വെണ്ണണിഞ്ഞ മാമലകള്‍ നമ്മേ മാടി വിളിക്കുന്നു പോരൂ (സ്ത്രീ) തൊട്ടുതൊട്ടു് കൂടെ വരാന്‍ മുട്ടിമുട്ടിയുരുമ്മുവാന് ഇഷ്ടം കൂടാന്‍ മെല്ലെയൊന്നു് നില്ലു് (പു) ഇനി നീ കണ്ട കനവുകള്‍ ചൊല്ലു് (സ്ത്രീ) ആ... (പു) നീ മുത്തമിട്ട കവിളത്തു് നുള്ളു് (സ്ത്രീ) ആ...(പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്കിയോ(പു) നിന് കനവിന് പൂത്തിരികള്‍ ചിരി തൂകും രാത്രികളില്‍ എന്‍ കൈകളില്‍ നിന്നെ ചേര്‍ത്തു കിടത്താന്‍ ശയ്യയൊരുക്കും ഞാന്‍ (സ്ത്രീ) നിന്നെ തേടുമ്പോള്‍ നിന് നിശ്വാസച്ചൂടില്‍ ഈ കുളിരെല്ലാം പോയു് അകലുന്നു ഞാന്‍ എന്നെ മറക്കുന്നു (പു) എന്റെ പെണ്ണിന് കണ്ണില്‍ പൂത്തുലഞ്ഞതെന്തേ കള്ള നാണമോ കളിയോ ചിരിയോ മൊഴിയോ(പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്കിയോ (സ്ത്രീ) ഏതേതോ പുതുരാഗങ്ങള്‍ എന്‍ തമ്പുരുവില്‍ നീ മീട്ടിയോ(പു) മധുമധുരം തന്നവളേ പുതു പുളകം നെയ്തവളേ എന്തായാലും ഏതായാലും നാം പിരിയില്ലൊരു നാളും (സ്ത്രീ) കനവില്‍ വന്നവനേ മഴമുകിലായു് പൊയ്തവനേ ഞാന്‍ നീയല്ലേ നീ ഞാനല്ലേ നാം ഒന്നായു് തീരില്ലേ (പു) ജാതിമല്ലിപ്പൂവേ മോഹവെണ്ണിലാവേ ആശതീരുമോ ഒരു നാള് ഇരവിന്നിരുളില്(പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്കിയോ (സ്ത്രീ) ഏതേതോ പുതുരാഗങ്ങള്‍ എന്‍ തമ്പുരുവില്‍ നീ മീട്ടിയോ |
Other Songs in this movie
- Aasai Aasai
- Singer : Chorus | Lyrics : Sudhamsu | Music : Deva
- Poovili Poovili
- Singer : Manjari | Lyrics : Sudhamsu | Music : Deva
- Hayyo Hayyayyo
- Singer : Chorus, Pradeep Palluruthy | Lyrics : Sudhamsu | Music : Deva
- Omanayente Nenjil
- Singer : Madhu Balakrishnan, Manjari | Lyrics : Sudhamsu | Music : Deva
- Konchum Mozhiyode Varavaay
- Singer : Preetha Kannan, Vidhu Prathap | Lyrics : Sudhamsu | Music : Deva