View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaraaro ...

MovieAasai (1995) (2005)
Movie DirectorVasanth
LyricsSudhamsu
MusicDeva
SingersPreetha Kannan, Vidhu Prathap

Lyrics

aaraaro ee thoomanjil narukuliralayaay vannu pulkiyo
Ethetho puthuraagangal en thamburuvil nee meettiyo
thenni thenni nadathuvaan vennaninja maamalakal
namme maadi vilikkunnu poroo
thottu thottu koode varaan mutti muttiyurummuvaan
ishtam koodaan melleyonnu nillu
ini nee kanda kanavukal chollu
aa..aa..aa..
nee muthamitta kavilathu nullu
aa...aa..aa..
aaraaro ee thoomanjil narukuliralayaay vannu pulkiyoNin kanavin poothirikal chiri thookum raathrikalil
en kaikalil ninne cherthu kidathaan shayyayorukkum njaan
ninne thedumpol nin niswaasachoodil
ee kulirallaam poy akalunnu njaan enne marakkunnu
ente pennin kannil poothulanjathenthe
kalla naanamo kaliyo chiriyo mozhiyo
(aaraaro ee ....)Madhumadhuram thannavale puthu pulakam neythavale
enthaayaalum ethaayaalum naam piriyilloru nalum
kanavil vannavane mazhamukilaay peythavane
njaan neeyalle nee njaanalle naam onnaay theerille
jathimallippoove mohavennilave
aasha theerumo oru naal iravirunnirulil
(aaraaro ee ....)
(പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്‍കിയോ
(സ്ത്രീ) ഏതേതോ പുതുരാഗങ്ങള്‍ എന്‍ തമ്പുരുവില്‍ നീ മീട്ടിയോ
(പു) തെന്നിതെന്നി നടത്തുവാന്‍ വെണ്ണണിഞ്ഞ മാമലകള്‍
നമ്മേ മാടി വിളിക്കുന്നു പോരൂ
(സ്ത്രീ) തൊട്ടുതൊട്ടു് കൂടെ വരാന്‍ മുട്ടിമുട്ടിയുരുമ്മുവാന്‍
ഇഷ്ടം കൂടാന്‍ മെല്ലെയൊന്നു് നില്ലു്
(പു) ഇനി നീ കണ്ട കനവുകള്‍ ചൊല്ലു്
(സ്ത്രീ) ആ...
(പു) നീ മുത്തമിട്ട കവിളത്തു് നുള്ളു്
(സ്ത്രീ) ആ...(പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്‍കിയോ(പു) നിന്‍ കനവിന്‍ പൂത്തിരികള്‍ ചിരി തൂകും രാത്രികളില്‍
എന്‍ കൈകളില്‍ നിന്നെ ചേര്‍ത്തു കിടത്താന്‍ ശയ്യയൊരുക്കും ഞാന്‍
(സ്ത്രീ) നിന്നെ തേടുമ്പോള്‍ നിന്‍ നിശ്വാസച്ചൂടില്‍
ഈ കുളിരെല്ലാം പോയു് അകലുന്നു ഞാന്‍ എന്നെ മറക്കുന്നു
(പു) എന്റെ പെണ്ണിന്‍ കണ്ണില്‍ പൂത്തുലഞ്ഞതെന്തേ
കള്ള നാണമോ കളിയോ ചിരിയോ മൊഴിയോ(പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്‍കിയോ
(സ്ത്രീ) ഏതേതോ പുതുരാഗങ്ങള്‍ എന്‍ തമ്പുരുവില്‍ നീ മീട്ടിയോ(പു) മധുമധുരം തന്നവളേ പുതു പുളകം നെയ്തവളേ
എന്തായാലും ഏതായാലും നാം പിരിയില്ലൊരു നാളും
(സ്ത്രീ) കനവില്‍ വന്നവനേ മഴമുകിലായു് പൊയ്തവനേ
ഞാന്‍ നീയല്ലേ നീ ഞാനല്ലേ നാം ഒന്നായു് തീരില്ലേ
(പു) ജാതിമല്ലിപ്പൂവേ മോഹവെണ്ണിലാവേ
ആശതീരുമോ ഒരു നാള്‍ ഇരവിന്നിരുളില്‍(പു) ആരാരോ ഈ തൂമഞ്ഞില്‍ നറുകുളിരലയായു് വന്നു പുല്‍കിയോ
(സ്ത്രീ) ഏതേതോ പുതുരാഗങ്ങള്‍ എന്‍ തമ്പുരുവില്‍ നീ മീട്ടിയോ


Other Songs in this movie

Aasai Aasai
Singer : Chorus   |   Lyrics : Sudhamsu   |   Music : Deva
Poovili Poovili
Singer : Manjari   |   Lyrics : Sudhamsu   |   Music : Deva
Hayyo Hayyayyo
Singer : Chorus, Pradeep Palluruthy   |   Lyrics : Sudhamsu   |   Music : Deva
Omanayente Nenjil
Singer : Madhu Balakrishnan, Manjari   |   Lyrics : Sudhamsu   |   Music : Deva
Konchum Mozhiyode Varavaay
Singer : Preetha Kannan, Vidhu Prathap   |   Lyrics : Sudhamsu   |   Music : Deva