View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിലമ്പുകൾ ...

ചിത്രംഅമ്മത്തൊട്ടിൽ (2006)
ചലച്ചിത്ര സംവിധാനംരാജേഷ് അമനകര
ഗാനരചനഷിബു കിഴക്കേക്കൂറ്റ്
സംഗീതംരാജേഷ്‌ അപ്പുക്കുട്ടന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Chilampukal chilu chilampidum
kuru kurunkuzhal vili unarthidum
nirangalil nee niranjidum
mizhi idanjidum idi muzhangidum...(chilampukal ....)
kala kala kala kala kaalthala nenchil
kilu kilu kilu kilu kilungana neram
kalamozhi kalamozhi pennin kannil
minu minu minu minu minnanathenthe...
kanavaano kanavaano puthu raavin kanavaano
thudiyaano thudiyaano idanenchin thudiyaano...
(chilampukal ....) mazha mukile nin kavilinayil
ee kavithakalezhuthiyathaaraano
puthu vaname..nin punchiriyil
ee azhakukal nalkiyathaaraano
priyanaaro...priyanaaro...kalamaanin inayaaro
sakhiyaaro...sakhiyaaro...nee thedum sakhiyaaro...
(chilampukal ....) sirakalil neeyum kuliralayaayen
karalile odam thuzhayumpol
puthu puthu kaanaakkarakalilethaa-
nalayukayaanen anuraagam
malaraano...malaraano...thenoorum malaraano...
mayilaano....mayilaano....nadamaadum mayilaano....
(chilampukal ....)
ചിലമ്പുകള്‍ ചിലു ചിലമ്പിടും
കുറു കുറുങ്കുഴല്‍ വിളി ഉണര്‍ത്തിടും
നിറങ്ങളില്‍ നീ നിറഞ്ഞിടും
മിഴി ഇടഞ്ഞിടും ഇടി മുഴങ്ങിടും...(ചിലമ്പുകള്‍ ....)
കള കള കള കള കാല്‍ത്തള നെഞ്ചില്‍
കിലു കിലു കിലു കിലു കിലുങ്ങണ നേരം
കളമൊഴി കളമൊഴി പെണ്ണിന്‍ കണ്ണില്‍
മിനു മിനു മിനു മിനു മിന്നണതെന്തേ ...
കനവാണോ കനവാണോ പുതുരാവിന്‍ കനവാണോ
തുടിയാണോ തുടിയാണോ ഇടനെഞ്ചിന്‍ തുടിയാണോ...
(ചിലമ്പുകള്‍ ....) മഴമുകിലേ നിന്‍ കവിളിണയില്‍
ഈ കവിതകളെഴുതിയതാരാണോ
പുതുവനമേ..നിന്‍ പുഞ്ചിരിയില്‍
ഈ അഴകുകള്‍ നല്‍കിയതാരാണോ
പ്രിയനാരോ...പ്രിയനാരോ...കലമാനിന്‍ ഇണയാരോ
സഖിയാരോ...സഖിയാരോ...നീ തേടും സഖിയാരോ...
(ചിലമ്പുകള്‍ ....) സിരകളില്‍ നീയും കുളിരലയായെന്‍
കരളിലെ ഓടം തുഴയുമ്പോള്‍
പുതു പുതു കാണാക്കരകളിലെത്താ-
നലയുകയാണെന്‍ അനുരാഗം
മലരാണോ...മലരാണോ...തേനൂറും മലരാണോ...
മയിലാണോ....മയിലാണോ....നടമാടും മയിലാണോ....
(ചിലമ്പുകള്‍ ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായക്കിനാവിൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു കിഴക്കേക്കൂറ്റ്   |   സംഗീതം : രാജേഷ്‌ അപ്പുക്കുട്ടന്‍