View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഊഴിയെ മാനവർക്കായ് ...

ചിത്രംദേവിയിന്‍ തിരുവിളയാടല്‍ (1982) (2007)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണൻ (തമിഴ്)
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംവിധു പ്രതാപ്‌

വരികള്‍

ഊഴിയിലെ മാനവര്‍ക്കായു് ഉണര്‍ന്നുവല്ലോ തായേ (2)
അതു് എന്‍ മിഴിയില്‍ വെണ്‍ചിറകില്‍ മറച്ചു വെച്ചു മായേ (2)
ശങ്കരനും പാടിയെത്തും സൗന്ദര്യലഹരി
അഗ്നിസൗന്ദര്യ ദേവതയാം കന്യാകുമാരി
ഊഴിയിലെ മാനവര്‍ക്കായു് ഉണര്‍ന്നുവല്ലോ തായേ

ആദി മുതല്‍ അന്ത്യം വരെ അറിഞ്ഞവര്‍ ഇല്ലാ
നിന്‍ അന്തനരംഗം ഇന്നു വരെ പുണര്‍ന്നവരില്ലാ
(ആദി മുതല്‍ )
അഴകിയലും സാഗരങ്ങള്‍ കടഞ്ഞെടുത്തൊരമൃതു്
അതില്‍ ഒരു കണം നീ ഉലകിനേകി ഒളി പരത്തി ഉലകില്‍

ഊഴിയിലെ മാനവര്‍ക്കായു് ഉണര്‍ന്നുവല്ലോ തായേ

വാര്‍കുഴലിന്‍ കറുപ്പു നിറം കാര്‍മുകിലായി(2)
നിന്‍ വായു് മലരോ ഇളം ചുവപ്പാം വാര്‍മതിയായു്
(വാര്‍കുഴലിന്‍ )
മിഴിമലരിന്‍ വെണ്മണികള്‍ കുളിര്‍നിലമായു് വിളങ്ങി (2)
നിന്‍ ഉടല്‍ വരച്ചു പെണ്‍മയെല്ലാം പൂര്‍ണ്ണിമയായു് ഒരുക്കി

ഊഴിയിലെ മാനവര്‍ക്കായു് ഉണര്‍ന്നുവല്ലോ തായ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ രാജരാജേശ്വരി
ആലാപനം : ശിവാനി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മണിക്കൂന്തൽ മുതൽ
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
കാലം കണക്കെഴുതും
ആലാപനം : മഞ്ജരി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മായേ [Bit]
ആലാപനം : കോറസ്‌, പ്രീത കണ്ണൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മെയ്യിട്ട
ആലാപനം : വിധു പ്രതാപ്‌, സരിത സജിത്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പൊൻ‌താലി
ആലാപനം : പ്രീത കണ്ണൻ, ശ്രീ പ്രതാപ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍