View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറിയില്ലൊരാൾക്കുമീ ...

ചിത്രംഒരിടത്തൊരു പുഴയുണ്ട് (2008)
ചലച്ചിത്ര സംവിധാനംകലവൂര്‍ രവികുമാര്‍
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംമുഹമ്മദ്‌ ഷക്കീല്‍
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ariyilloraalkkumee sankadappuzhayude
anineerozhukkum thudippum
ariyilloraalkkumee sankadappuzhayude
anineerozhukkum thudippum
iru karakalum muthi oru kaalameeppuzhayu-
maarthu rasichu kuthichu
kadalinte laavanya salinathilavalannu
aamodathode pathichu

kanivatta lokathin aazhangal kaanaathe
venalilere thapichu
kanivatta lokathin aazhangal kaanaathe
venalilere thapichu
neerattu vegamattellaamazhukkaay
bhoogarbhameriyolichu
bhoogarbhameriyolichu ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അറിയില്ലൊരാൾക്കുമീ സങ്കടപ്പുഴയുടെ
അണിനീരൊഴുക്കും തുടിപ്പും
അറിയില്ലൊരാൾക്കുമീ സങ്കടപ്പുഴയുടെ
അണിനീരൊഴുക്കും തുടിപ്പും
ഇരു കരകളും മുത്തി ഒരു കാലമീപ്പുഴയു-
മാർത്തു രസിച്ചു കുതിച്ചു
കടലിന്റെ ലാവണ്യ സലിനത്തിലവളന്നു
ആമോദത്തോടെ പതിച്ചു

കനിവറ്റ ലോകത്തിൻ ആഴങ്ങൾ കാണാതെ
വേനലിലേറെ തപിച്ചു
കനിവറ്റ ലോകത്തിൻ ആഴങ്ങൾ കാണാതെ
വേനലിലേറെ തപിച്ചു
നീരറ്റു വേഗമറ്റെല്ലാമഴുക്കായ്‌
ഭൂഗർഭമേറിയൊളിച്ചു
ഭൂഗർഭമേറിയൊളിച്ചു ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇത്രമേൽ ആർദ്രമാം
ആലാപനം : മുഹമ്മദ്‌ ഷക്കീല്‍, വിദ്യ കെ വിജയൻ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : മുഹമ്മദ്‌ ഷക്കീല്‍