ഓണത്തുമ്പികൾ പാടും ...
ചിത്രം | മോഹക്കൊട്ടാരം (2010) |
ചലച്ചിത്ര സംവിധാനം | ജാലിമൻ |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | വിധു പ്രതാപ് |
വരികള്‍
Onathumpikal paadum puzhayoram odakkuzhaloothum kaattin kalimelam..(onathumpikal...) ormmakal..... ormmakal ponnoonjaalaadum thaazhvaaram omanikkaan pookkal niranjoru kaumaaram.oh.. onathumpikal paadum puzhayoram odakkuzhaloothum kaattin kalimelam kaliyum chiriyum oro paribhavavum kanakam pol karuthiya manmadhanum(kaliyum chiriyum..) iru meyyum oru manassum inapiriyaatha kinaavukalum vaazhappoovin thenmadhuram pol vannu thazhukunnu ormmakal innum unarunnu onathumpikal paadum puzhayoram odakkuzhaloothum kaattin kalimelam ila veyilum manjakkuruvikalum niramulla sandhyakalum kaavukalum(ila veyilum..) ulsavavum aaraattum udayangal pootha nilaavukalum etho snehagandham pole engum nirayunnu baalyam munnilanayunnu.... (onathumpikal paadum....) | ഓണത്തുമ്പികള്‍ പാടും പുഴയോരം ഓടക്കുഴലൂതും കാറ്റിന് കളിമേളം (ഓണത്തുമ്പികള്‍) ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ പൊന്നൂഞ്ഞാലാടും താഴ്വാരം ഓമനിക്കാന്‍ പൂക്കള്‍ നിറഞ്ഞൊരു കൗമാരം ഓ... ഓണത്തുമ്പികള്‍ പാടും പുഴയോരം ഓടക്കുഴലൂതും കാറ്റിന് കളിമേളം കളിചിരിയും ഓരോ പരിഭവവും കനകം പോല്‍ കരുതിയ മന്മഥനും (കളിചിരിയും) ഇരുമെയ്യും ഒരു മനസ്സും ഇണപിരിയാത്ത കിനാവുകളും വാഴപ്പൂവില്‍ തേന്മധുരം പോല്‍ തഴുകുന്നു ഓര്‍മ്മകള്‍ ഇന്നും ഉണരുന്നു ഓണത്തുമ്പികള്‍ പാടും പുഴയോരം ഓടക്കുഴലൂതും കാറ്റിന് കളിമേളം ഇളവെയിലും മഞ്ഞക്കുരുവികളും നിറമുള്ള സന്ധ്യകളും കാവുകളും (ഇളവെയിലും) ഉത്സവവും ആറാട്ടും ഉദയങ്ങള്‍ പൂത്ത നിലാവുകളും ഏതോ സ്നേഹഗന്ധം പോലെ എങ്ങും നിറയുന്നു ഭാവനം മുന്നിലണയുന്നു (ഓണത്തുമ്പികള്‍) ഓണത്തുമ്പികള്‍ പാടും പുഴയോരം ഓടക്കുഴലൂതും കാറ്റിന് കളിമേളം ഓ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാദ്യോപകരണങ്ങള്‍
- ആലാപനം : | രചന : | സംഗീതം : മോഹന്‍ സിതാര