View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജനനീ ജയിക്ക നീണാള്‍ ...

ചിത്രംആശാദീപം (1953)
ചലച്ചിത്ര സംവിധാനംജി ആർ റാവു
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, എം എല്‍ വസന്തകുമാരി

വരികള്‍

Added by Jayalal Gopi on November 26, 2010
Corrected & verified by Harikrishnan on November 26, 2010

ജനനീ ജയിക്ക നീണാള്‍ മലയാളമേ
എന്നും തവ ഗാനം ചൊരിയാം എന്‍
മണിവീണയാൽ...മഹിത
ജനനീ ജയിക്ക നീണാള്‍ മലയാളമേ

കലയാകും കടലേന്തും പൊന്നല വീശും..
കലയാകും കടലേന്തും പൊന്നല വീശും..
കലയാകും കടലേന്തും പൊന്നല വീശും..
ഒളിയും കഥകളിയും നിന്നഭിമാനമേ..
ഒളിയും കഥകളിയും നിന്നഭിമാനമേ മഹിത (ജനനി)

പുകള്‍ പാടി ഗുരുതുഞ്ചന്‍ കിളിക്കൊഞ്ചലാല്‍ നിൻ‍
സുഖം തേടി കവി കുഞ്ചന്‍ നടനങ്ങളാല്‍
പുകള്‍ പാടി ഗുരുതുഞ്ചന്‍ കിളിക്കൊഞ്ചലാല്‍ നിൻ‍
സുഖം തേടി കവി കുഞ്ചന്‍ നടനങ്ങളാല്‍
കണ്ണന്‍ ലീലകള്‍ ഗാഥ മധുവായ്‌..
കണ്ണന്‍ ലീലകള്‍ ഗാഥ മധുവായ്‌..
കണ്ണന്‍ ലീലകള്‍ ഗാഥ മധുവായ്‌..
തൂകി ചെറുശ്ശേരിയും (പുകള്‍ പാടി )

വന്ദ്യനാം രവിവര്‍മ്മനൃപനു് കണ്‍കളില്‍
വര്‍ണ്ണഭംഗിയെഴും വളരൊളി തൂകി നീ
വന്ദ്യനാം രവിവര്‍മ്മനൃപനു് കണ്‍കളില്‍
വര്‍ണ്ണഭംഗിയെഴും വളരൊളി തൂകി നീ
രാഗസുധാരസമായ് സ്വാതിതിരുനാളിന്‍
ഭാവനമലർ തോറും തൂമധുവേകി നീ (ജനനീ..)

----------------------------------

Added by hknair77@gmail.com on November 26, 2010

jananee jayikka neenal malayaalame
ennum thava gaanam choriyaam en
maniveenayaal- mahitha
jananee jayikka neenal malayaalame!

kalayaakum kadalenthum ponnala veeshum (3)
oliyum kadhakaliyum ninnabhimaaname!
oliyum kadhakaliyum ninnabhimaaname! - mahitha (janani..)

pukal paadi guru thunchan kilikkonchalaal nin-
sukham thedi kavi kunchan nadanangalaal;
pukal paadi guru thunchan kilikkonchalaal nin-
sukham thedi kavi kunchan nadanangalaal;
kannan leelakal gadhamadhuvaay
kannan leelakal gadhamadhuvaay
kannanleelakal gadhamadhuvaay
thooki cherusseriyum (pukal paadi..)

vandyanaam ravivarmma nripanu kankalil
varnnabhangiyezhum valaroli thooki nee;
vandyanaam ravivarmma nripanu kankalil
varnnabhangiyezhum valaroli thooki nee;
raagasudharasamaay swathithirunaalin-
bhaavana malar thorum thoomadhuveki nee (janani..)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജഗദാനന്ദകാരകാ
ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി   |   രചന : ത്യാഗരാജ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗ്രാമത്തിന്‍ ഹൃദയമെ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാരിവില്ലൊളി
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശരണം മയില്‍വാഹന
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പന്തലിട്ടു
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കര്‍മ്മഫലമേ
ആലാപനം : ഘണ്ടശാല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വീശീ പൊന്‍വല
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമമെന്നാല്‍ പുലിവാല്‍
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂ വേണോ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജീവിതമീവിധമേ
ആലാപനം : പി ലീല, നാഗയ്യ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്മണീ വാ വാ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി