View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാത്തിരിക്കുന്നു ...

ചിത്രംചുങ്കക്കാരും വേശ്യകളും (2011)
ചലച്ചിത്ര സംവിധാനംഐസക് തോമസ്
ഗാനരചനഐസക് തോമസ്
സംഗീതംബിജു പൗലോസ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Kaathirikkunnnu njaanennum Kaathirikkunnnu
nin kaattinile varum geetham kelkkaan
doore swapnatheerangalililam choodu thedi
vyooham chamaykkunnu
deshaadanapakshikal parannakalunnu
(Kaathirikkunnnu ..)

Nithyamaamen dukha smarana than murivil
kathiyaazhthunnu nee shoonyamam nisshabdathe
uthara dhruva kodum shaithyakkaattil
aapal shankakal aavaahichethunna sandhyakalil
(Kaathirikkunnnu ..)

Manjumalakal urunduyarunnu mele
thaazhe thadaakangal thanuthurayunnu
janmaantharangalkkappuramenno
vidhichorekaanthathayil
ee kalthurunkil
(Kaathirikkunnnu ..)
 കാത്തിരിക്കുന്നു ഞാനെന്നും കാത്തിരിക്കുന്നൂ
നിൻ കാറ്റിനിലേ വരും ഗീതം കേൾക്കാൻ
ദൂരെ സ്വപ്നതീരങ്ങളിലിളം ചൂടു തേടി
വ്യൂഹം ചമയ്ക്കുന്നു
ദേശാടനപ്പക്ഷികൾ പറന്നകലുന്നു
(കാത്തിരിക്കുന്നു....)

നിത്യമാമെൻ ദുഃഖസ്മരണ തൻ മുറിവിൽ
കത്തിയാഴ്ത്തുന്നു നീ ശൂന്യമാം നിശബ്ദതേ (2)
ഉത്തരധ്രുവകൊടും ശൈത്യക്കാറ്റിൽ
ആപൽ ശങ്കകൾ ആവാഹിച്ചെത്തുന്ന സന്ധ്യകളിൽ
(കാത്തിരിക്കുന്നു....)

മഞ്ഞുമലകൾ ഉരുണ്ടുയരുന്നു മേലേ
താഴെ തടാകങ്ങൾ തണുത്തുറയുന്നു
ജന്മാന്തരങ്ങൾക്കപ്പുറമെന്നോ
വിധിച്ചൊരേകാന്തയിൽ
ഈ കൽത്തുറുങ്കിൽ
(കാത്തിരിക്കുന്നു....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂകാംബികേ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ ശ്രീനിവാസൻ   |   സംഗീതം : ബിജു പൗലോസ്‌
ഈ പാനപാത്രം
ആലാപനം :   |   രചന : ഐസക് തോമസ്   |   സംഗീതം : ബിജു പൗലോസ്‌
പ്രകൃതീശ്വരി
ആലാപനം :   |   രചന : ഐസക് തോമസ്   |   സംഗീതം : ബിജു പൗലോസ്‌
മൂകാംബികേ [M]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : പി കെ ശ്രീനിവാസൻ   |   സംഗീതം : ബിജു പൗലോസ്‌
ഓ മൈ ഡാര്‍ലിംഗ്‌
ആലാപനം : പോള്‍ പൂവത്തിങ്ങല്‍   |   രചന : ഐസക് തോമസ്   |   സംഗീതം : ബിജു പൗലോസ്‌