View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യാനുരാഗത്തിൻ ...

ചിത്രംസ്വപ്നമാളിക (2009)
ചലച്ചിത്ര സംവിധാനംകെ എ ദേവരാജ്
ഗാനരചനഅപര്‍ണ്ണ കരിമ്പില്‍
സംഗീതംജയ് കിഷന്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Aadyaanuraagathin aathma harshangal
aathiraa raavu pakarnnu
aardrayaam azhakinte poomarachillayil
ninnaananda baashpam pozhinju
enteyee kaliveedu kaanuvaanethiya
ninteyarikil njaan vannappol
enthinee paribhavam kaatti neeyennodu
mindaathe muttathu ninnu enthe
mindaathe muttathu ninnu
(Aadyaanuraagathin....)

Ente swapnangalil maalika theerkkuvaan
ninte mridusmitham maathram (2)
ente manassile mayilppeeli kaattil
nin paada niswanam maathram
nin paada niswanam maathram
(Aadyaanuraagathin..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആദ്യാനുരാഗത്തിൻ ആത്മ ഹർഷങ്ങൾ
ആതിരരാവു പകർന്നു (2)
ആർദ്രയാം അഴകിന്റെ പൂമരച്ചില്ലയിൽ
നിന്നാനന്ദ ബാഷ്പം പൊഴിഞ്ഞു
എന്റെയീ കളിവീടു കാണുവാനെത്തിയ
നിന്റെയരികിൽ ഞാൻ വന്നപ്പോൾ
എന്തിനീ പരിഭവം കാട്ടി നീയെന്നോട്
മിണ്ടാതെ മുറ്റത്ത് നിന്നു എന്തേ
മിണ്ടാതെ മുറ്റത്ത് നിന്നു
(ആദ്യാനുരാഗത്തിൻ...)

എന്റെ സ്വപ്നങ്ങളിൽ മാളിക തീർക്കുവാൻ
നിന്റെ മൃദുസ്മിതം മാത്രം (2)
എന്റെ മനസ്സിലെ മയില്‍പ്പീലിക്കാട്ടിൽ
നിൻ പാദ നിസ്വനം മാത്രം
നിൻ പാദ നിസ്വനം മാത്രം
(ആദ്യാനുരാഗത്തിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂനിലാമഴ
ആലാപനം : ദിലീപ് രാജ്   |   രചന : അപര്‍ണ്ണ കരിമ്പില്‍   |   സംഗീതം : ജയ് കിഷന്‍