Poonilaamazha ...
Movie | Swapnamaalika (2009) |
Movie Director | KA Devaraj |
Lyrics | Aparna Karimbil |
Music | Jai Kishan |
Singers | Dileep Raj |
Lyrics
Lyrics submitted by: Sandhya Prakash Poonilaamazha peythirangi shyaamaambaram veendum aardrayaayi Sneham thulumpum nin mukham maathram niradeepamaay munnil thelinjillallo (Poonilaamazha...) Akalayoraalmara chottilirunnu aaro per cholli vilikkunnallo arikathirunnu vannente kaathiloraayiram kinnaaram parayaan kshanikkunnallo kinnaaram parayaan kshanikkunnallo (Poonilaamazha...) Arikiloraayiram kadhakal parayaan aathirappenne neeyennu varum aarum kaanaatharikathirunnu mutham pakaraan ennu varum mutham pakaraan ennu varum (Poonilaamazha....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൂനിലാമഴ പെയ്തിറങ്ങീ ശ്യാമാംബരം വീണ്ടും ആർദ്രയായി സ്നേഹം തുളുമ്പും നിൻ മുഖം മാത്രം നിറദീപമായ് മുന്നിൽ തെളിഞ്ഞില്ലല്ലോ (പൂനിലാമഴ..) അകലെയൊരാൽമരച്ചോട്ടിലിരുന്ന് ആരോ പേർ ചൊല്ലി വിളിക്കുന്നല്ലോ അരികത്തിരുന്നു വന്നെന്റെ കാതിലൊരായിരം കിന്നാരം പറയാൻ ക്ഷണിക്കുന്നല്ലോ കിന്നാരം പറയാൻ ക്ഷണിക്കുവല്ലോ (പൂനിലാമഴ..) അരികിലൊരായിരം കഥകൾ പറയാൻ ആതിരപ്പെണ്ണേ നീയെന്നു വരും ആരും കാണാതരികത്തിരുന്നു മുത്തം പകരാൻ എന്നു വരും മുത്തം പകരാൻ എന്നു വരും (പൂനിലാമഴ..) |
Other Songs in this movie
- Aadyaanuraagathin
- Singer : Jyotsna Radhakrishnan | Lyrics : Aparna Karimbil | Music : Jai Kishan