Punarum Puthu Manam ...
Movie | Calendar (2009) |
Movie Director | Mahesh |
Lyrics | Anil Panachooran |
Music | Afsal Yusuf |
Singers | Cicily |
Lyrics
Lyrics submitted by: Bijulal B Ponkunnam Puthiya kudumbathin kathirukaluyarunnu Thiru sabha vijayathin thodukuriyaniyunnu (2) Punarum puthumanam kalarum madhukanam (2) oru kolussin chirimanikal anupama pada laasyamelamaay unarumee velayil (punarum..) Iravum pakalum oru maathrayaay kaliyum chiriyum oru kaavymaay thalirum kulirum tharu shaakhayil vidarum malarin mrudu shobhakal oru nilaa viriyumaay azhakinte raathri vannananju thaarakam nokkave (punarum..) Marayum naalil neduveerppukal parayaathariyum mana novukal mariyum thoniyil oru vedana muriyum hrudayam oru kaamana olivumaay varikayaay thanuvinte aardramaam viral thodunnithaa snehamaay (punarum..) | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു പുണരും പുതുമണം കലരും മധുകണം ഒരു കൊലുസിൻ ചിരിമണികൾ അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ (പുണരും..) ഇരവും പകലും ഒരു മാത്രയായ് കളിയും ചിരിയും ഒരു കാവ്യമായ് തളിരും കുളിരും തരു ശാഖയിൽ വിടരും മലരിൻ മൃദുശോഭകൾ ഒരു നിലാവിരിയുമാ അഴകിന്റെ രാത്രി വന്നണഞ്ഞു താരകം നോക്കവേ (പുണരും..) മറയും നാളിൽ നെടുവീർപ്പുകൾ പറയാതറിയും മനനോവുകൾ മറിയും തോണിയിൽ ഒരു വേദന മുറിയും ഹൃദയം ഒരു കാമനയായ് ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം വിരൽ തൊടുന്നിതാ സ്നേഹമായ് (പുണരും..) |
Other Songs in this movie
- Chirakaarnna Mounam
- Singer : KJ Yesudas, Cicily | Lyrics : Anil Panachooran | Music : Afsal Yusuf
- Punarum Puthu Manam
- Singer : Cicily, Vijay Yesudas | Lyrics : Anil Panachooran | Music : Afsal Yusuf
- Gandharaajan Poovidarnnu
- Singer : KJ Yesudas | Lyrics : Anil Panachooran | Music : Afsal Yusuf
- Pachavellam
- Singer : Vineeth Sreenivasan | Lyrics : Anil Panachooran | Music : Afsal Yusuf
- Punarum Puthu Manam
- Singer : Vijay Yesudas | Lyrics : Anil Panachooran | Music : Afsal Yusuf
- Gandharaajan Poovidarnnu[F]
- Singer : Sujatha Mohan | Lyrics : Anil Panachooran | Music : Afsal Yusuf