View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pattuduthu ...

MovieVellathooval (2009)
Movie DirectorIV Sasi
LyricsGireesh Puthenchery
MusicJohnson
SingersRimi Tomy, Emmanuel
Play Song
Audio Provided by: HEMA C

Lyrics

Lyrics submitted by: Kalyani

Pattuduthu pottu thotta kuttu vaalkkilee
koottu koodi kummiyaadumo...(pattuduthu...)
kaattupole paanjum kinaavukal menanjum
aattu neettu manjil neenthumo...
pattuduthu pottu thotta kuttu vaalkkilee....

Chillu megham peythirangiyo
alliyaampal poothulanjuvo....(chillu megham...)
pon mizhaavile thaala melamaay
muthamitta marmmarangale...
njaanum thennalum...njaanum thennalum...
kaanaakkuruviyum...
maampoo pookkompil koodu thediyo....
(pattuduthu...)

Anthimaanam chendulanjuvo...
chundiletho vandurummiyo....(anthimaanam...)
kaikkudannayil kaattothungiyo..
kaathilindra jaalamothiyo....
njaanum thennalum...njaanum thennalum...
kaanaakkuruviyum...
maampoo pookkompil koodu thediyo....
(pattuduthu...)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്‍ക്കിളീ
കൂട്ടു കൂടി കുമ്മിയാടുമോ...(പട്ടുടുത്തു...)
കാറ്റുപോലെ പാഞ്ഞും കിനാവുകള്‍ മെനഞ്ഞും
ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ ...
പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്‍ക്കിളീ......

ചില്ലുമേഘം പെയ്തിറങ്ങിയോ
അല്ലിയാമ്പല്‍ പൂത്തുലഞ്ഞുവോ....(ചില്ലുമേഘം...)
പൊന്‍ മിഴാവിലെ താളമേളമായ്
മുത്തമിട്ട മര്‍മ്മരങ്ങളേ...
ഞാനും തെന്നലും...ഞാനും തെന്നലും...
കാണാക്കുരുവിയും...
മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ....
(പട്ടുടുത്തു...)

അന്തിമാനം ചെണ്ടുലഞ്ഞുവോ...
ചുണ്ടിലേതോ വണ്ടുരുമ്മിയോ....(അന്തിമാനം...)
കൈക്കുടന്നയില്‍ കാറ്റൊതുങ്ങിയോ....
കാതിലിന്ദ്രജാലമോതിയോ....
ഞാനും തെന്നലും...ഞാനും തെന്നലും...
കാണാക്കുരുവിയും...
മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ....
(പട്ടുടുത്തു...)


Other Songs in this movie

Kaattoram
Singer : Manjari   |   Lyrics : Gireesh Puthenchery   |   Music : Johnson
Kothi kothi
Singer : Jyotsna Radhakrishnan   |   Lyrics : Gireesh Puthenchery   |   Music : Johnson
Paathimaanja
Singer : KS Chithra, Vijay Yesudas   |   Lyrics : Gireesh Puthenchery   |   Music : Johnson