കാര്‍മുകില്‍ [പു] ...
ചിത്രം | ദലമര്‍മ്മരങ്ങള്‍ (2009) |
ചലച്ചിത്ര സംവിധാനം | വിജയകൃഷ്ണന് |
ഗാനരചന | വിജയകൃഷ്ണന് |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Added by madhavabhadran on September 24, 2010 കാര്‍മുകില്‍ വസന്തത്തെ മറച്ചു ഇന്ദ്രകാര്‍മുഖം ഒളിമങ്ങിയൊളിഞ്ഞു ഓര്‍മ്മകള്‍ വിസ്മൃതിയില്‍ അലിഞ്ഞു സ്വപ്നങ്ങള്‍ നിദ്രയെ വെടിഞ്ഞു ഓഹോ... കാര്‍മുകില്‍ വസന്തത്തെ മറച്ചു ഇന്ദ്രകാര്‍മുഖം ഒളിമങ്ങിയൊളിഞ്ഞു (കാര്‍മുകില്‍ ) ഇനിയുമുറങ്ങാത്ത മോഹമേ (2) നീയെന്‍ അന്തരാത്മാവില്‍ ശയിക്കൂ നിന്നെയുണര്‍ത്താന്‍ സ്നേഹം പകരാന്‍ ഈ മരുഭൂമിയിലാരുമില്ല ആരുമില്ല (2) കാര്‍മുകില്‍ വസന്തത്തെ മറച്ചു ഇന്ദ്രകാര്‍മുഖം ഒളിമങ്ങിയൊളിഞ്ഞു (കാര്‍മുകില്‍ ) രാവിന് കരാളമാം മൗനത്തെയേതോ (2) തേങ്ങല്‍ കീറി മുറിക്കുന്നു ഇരുളും നിഴലും ഇണചേര്‍ന്ന രാവിതില്‍ വേതാള നൃത്തം നടക്കുന്നു നടക്കുന്നു (2) (കാര്‍മുകില്‍ ) ---------------------------------- Added by Kalyani on November 27, 2010 Kaarmukil vasanthathe marachu indra kaarmukham olimangiyozhinju ormmakal vismrithiyil alinju swapnangal nidraye vedinju.. oho hoho... oho hoho... kaarmukil vasanthathe marachu indra kaarmukham olimangiyozhinju..(2) iniyumurngaatha mohame iniyumurngaatha mohame neeyen antharaathmaavil shayikkuu ninneyunarthaan sneham pakaraan ee marubhoomiyilaarumilla.. aarumilla...aarumilla... kaarmukil vasanthathe marachu indra kaarmukham olimangiyozhinju..(2) raavin karaalamaam maunatheyetho raavin karaalamaam maunatheyetho thengal keeri murikkunnu irulum nizhalum inachernna raavithil vethaala nritham nadakkunnu.. nadakkunnu.... (kaarmukil vasanthathe....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാര്‍മുകില്‍ [സ്ത്രീ]
- ആലാപനം : കെ എസ് ചിത്ര | രചന : വിജയകൃഷ്ണന് | സംഗീതം : മോഹന്‍ സിതാര