View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീ കുരുമ്പേ ...

ചിത്രംമൗനം (2009)
ചലച്ചിത്ര സംവിധാനംസുരേഷ് മച്ചാട്
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം ഡി രാജേന്ദ്രന്‍
ആലാപനംപ്രിന്‍സ് സോളമന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010

ശ്രീകുരുമ്പേ കാളീശ്വരീ ശോണാംബരാഡംബരീ
ശ്രീകുരുമ്പേ രക്തേശ്വരീ മഹിഷാസുരമർദ്ദിനീ
നീ ദുർഗ്ഗ നീ ഭദ്ര നീ തന്നെ അഖിലാണ്ഡ സംഹാരശക്തിമയീ
(ശ്രീകുരുമ്പേ...)

മൂലാധാരം മൂവുരു ചുറ്റി
മൂവുരു ചുറ്റി മൂവുരു ചുറ്റി
പൂവിലുണർത്തിയ കുണ്ഡലിനി (മൂലാധാരം...)
ജീവനിലുണരാൻ നാദതരംഗിണി
നാവിലുദിക്കുക ശക്തിമയീ(2)
ശക്തിമയീ ശക്തിമയീ
(ശ്രീകുരുമ്പേ...)

അഞ്ജന മിഴികളിൽ അഗ്നിയുമായ്
നെഞ്ചിൽ തുള്ളും കലശവുമായ്
മഞ്ജുളകുങ്കുമ തിലകവുമായ്
മഞ്ചലിലണയുക ശക്തിമയീ (അഞ്ജന..)

കരവാളിളകും മിന്നലുമായ്
മിന്നലുമായ് മിന്നലുമായ്
കാൽത്തള തുള്ളും നാദവുമായ് (കരവാളിളകും..)
നടനവിലാസിനി ദാരിക രുധിരം
അടിമുടി അണിയുക ശക്തിമയീ (2)
ശക്തിമയീ ശക്തിമയീ
(ശ്രീകുരുമ്പേ...)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണമാമ്യഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ഉണ്ണിപ്പൂവ്വേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
കുറി വരച്ചാലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ശ്രീ കുരുമ്പേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ജന ഗണ മന
ആലാപനം : ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന രാധാകൃഷ്ണൻ, കോറസ്‌, ശോഭ   |   രചന : പൊന്‍കുന്നം ദമോദരന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
പ്രണമാമ്യഹം
ആലാപനം : സിംല മേനോന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ഉണ്ണിപ്പൂവ്വേ
ആലാപനം : വിഷ്ണു രാജേന്ദ്രന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
കുറി വരച്ചാലും
ആലാപനം : കോറസ്‌, ശ്രീരേഖ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ജന ഗണ മന
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പൊന്‍കുന്നം ദമോദരന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ജന ഗണ മന
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കോറസ്‌   |   രചന : പൊന്‍കുന്നം ദമോദരന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ജന ഗണ മന
ആലാപനം : ബിജു നാരായണന്‍   |   രചന : പൊന്‍കുന്നം ദമോദരന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍