Therupone Thevarum Pone ...
Movie | Kadhaparayum Theruvoram (2009) |
Movie Director | Sunil Viswachaithanya |
Lyrics | S Ramesan Nair |
Music | Ramesh Narayan |
Singers | Ramesh Narayan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 തേരു പോണേ തേവരും പോണേ ഊരു കാണാൻ തെന്നലും പോണേ നാടു ചുറ്റുന്ന നാടോടിമാർ നമ്മൾ ഒത്തിരി ദൂരം പോയിടാം അക്കരെയുണ്ടൊരു തീരം യാത്രയിതാ യാത്ര ഹേ തേരു പോണേ തേവരും പോണേ ഏ തെന്നലും പോണേ .. ശാന്തമീ രാത്രികൾ ഉല്ലാസക്കുളിരു തരും കാവൽ മാടങ്ങൾ സല്ലാപച്ചൂടു തരും (2) ഇളം നീർക്കുന്നുകൾ കച്ചയിടുകൾ പനിനീർച്ചുണ്ടുകൾ പാട്ടു തരും ഇരുട്ടിലൊരു കിടക്ക വിരിച്ചു താ ഓലപ്പൂ മണിയറയും തുറന്നു താ നാണം കുണുങ്ങണ പൂമുന്തിരി മരുമകളേ തേരു പോണേ തേവരും പോണേ ആയിരം കഥ പറയും അമ്മത്തെരുവോരങ്ങൾ സ്നേഹ പഞ്ചമി പാലൂട്ടും തീരങ്ങൾ (2) മഴയിൽ ഞങ്ങടെ നീരാട്ട് മൗനം കൊണ്ടൊരു താരാട്ട് ഒരിക്കലൊരു വിളക്ക് തെളിഞ്ഞിടും തെന്നലും നിറപറയും നിറഞ്ഞിടും മഞ്ഞിൽ തുടിക്കണ കണ്ണീർ മണിവീണകളേ (തേരു പോണേ .....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 Theru pone thevarum pone ooru kaanaan thennalum pone naadu chuttunna naadodimaar nammal othiri dooram poyidaam akkareyundoru theeram yaathrayithaa yaathra hey theru pone ey thennalum pone shaanthamee raathrikal ullaasakkuliru tharum kaaval maadangal sallaapachoodu tharum (2) ilam neerkkunnukal kachayidum panineerchundukal paattu tharum iruttiloru kidakka virichu thaa olappoo maniyarayum thurannu thaa naanam kunungana poomunthiri marumakale Theru pone thevarum pone aayiram kadha parayum ammatheruvorangal sneha panchami paaloottum theerangal (2) mazhayil njangade neeraattu mounam kondoru thaaraattu orikkaloru vilakku thelinjidum thennalum niraparayum niranjidum manjil thudikkana kanneer maniveenakale (Theru pone...) |
Other Songs in this movie
- Thoda Thoda Malum
- Singer : | Lyrics : S Ramesan Nair | Music : Ramesh Narayan
- Ammamaare Vannaatte
- Singer : | Lyrics : S Ramesan Nair | Music : Ramesh Narayan
- Kunjee Vaave Vaavo
- Singer : | Lyrics : S Ramesan Nair | Music : Ramesh Narayan
- Kilungu Kilungu
- Singer : | Lyrics : S Ramesan Nair | Music : Ramesh Narayan
- Katturumbinte Kaathu
- Singer : | Lyrics : S Ramesan Nair | Music : Ramesh Narayan
- Kunjee Vaave Vaavo
- Singer : | Lyrics : S Ramesan Nair | Music : Ramesh Narayan
- Kannezhuthi
- Singer : | Lyrics : S Ramesan Nair | Music : Ramesh Narayan