View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊലുസ്സണിഞ്ഞ ...

ചിത്രംപുഷ്പമേള (2009)
ചലച്ചിത്ര സംവിധാനംകാട്ടാക്കട പ്രേമചന്ദ്രന്‍
ഗാനരചനകാട്ടാക്കട സജിത്ത്
സംഗീതംപ്രദീപ് ജോഗിയ
ആലാപനംസുചിത് സുരേശൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on February 6, 2011

കൊലുസണിഞ്ഞു കുണുങ്ങിയിതാ
പൂക്കാരി പെണ്ണു വന്നേ (2)
പൂവു നുള്ളാൻ വന്നവളേ നീയെന്റെ പ്രാണനല്ലേ
(കൊലുസണിഞ്ഞു...)

തളിർത്തു വരും മോഹങ്ങൾ
ഞാനൊന്നു പറഞ്ഞോട്ടേ (2)
രഹസ്യമെല്ലാം പരസ്യമാക്കി
എന്നെ നീ വെറുക്കരുതേ (2)
(കൊലുസണിഞ്ഞു...)

മുഖം കുനിച്ചും നഖം കടിച്ചും
നാണിച്ചു നിന്നവളേ (2)
ജമന്തികളും മുല്ലകളും സൗരഭ്യം തരുന്നില്ലേ (2)
(കൊലുസണിഞ്ഞു...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 6, 2011

Kolusaninju kunungiyithaa
pookkaari pennu vanne (2)
Poovu nullaan vannavale
neeyente praananalle
(Kolussaninju..)

Thalirthu varum mohangal
njaanonnu paranjotte (2)
rahasyamellam parasyamaakki
enne nee verukkaruthe (2)
(Kolussaninju..)

Mukham kunichum nakham kadichum
naanichu ninnavale (2)
jamanthikalum mullakalum
sourabhyam tharunnille (2)
(Kolussaninju..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു കുടക്കീഴില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ
ഞാന്‍ ഏറെ മോഹിച്ച തോഴാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ
നാട്ടിലുള്ള
ആലാപനം : എസ് ജയ   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ
എന്റെ പെണ്ണല്ലേ
ആലാപനം : പ്രദീപ് ജോഗിയ, എസ് ജയ   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ