View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്മുനയാൽ ...

ചിത്രംപ്രമുഖന്‍ (2009)
ചലച്ചിത്ര സംവിധാനംസലിം ബാബ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Added by maathachan on July 6, 2009
[സ്ത്രീ] കണ്മുനയാൽ അമ്പെറിയാൻ നോക്കല്ലേ
കണികണ്ടുണരും കാമുകരെ പോരല്ലേ (കണ്മുനയാൽ..)
[പു] നല്ലിക്കിളി പൂക്കളമെ നീറ്റിക്കരെ പൂക്കുലയേ
വന്നക്കരെ നിന്നൊരുവാൻ നിൻ ചക്കരവാക്കുണ്ണാൻ (നല്ലിക്കിളി..)
വള കൈകൾ കിലുക്കും നിന്നെ വിളിച്ചില്ലേ തെല്ല് തെല്ല്
കടക്കണ്ണാൽ മയക്കും പെണ്ണ്‌ പിണങ്ങല്ലേ നില്ല് നില്ല്

കണ്മുനയാൽ അമ്പെറിയും പെണ്ണാളെ
അതുകണ്ടവരോ കാമുകരായ്‌ മാറീല്ലേ ?
കന്നിവെയിൽ ശേലണിയും കണ്ണാളെ
ഇടനെഞ്ചിതിലെ പൂങ്കുളിരോ നീയല്ലേ?

തക താന തന്നാന്നന്നെ... (3)

കടം പറഞ്ഞിറങ്ങി നീ കൂടല്ലേ
നിൻ നാക്കത്തൊ മുള്ളുകൾ നൂറല്ലേ
മുള്ളേരും തണ്ടിലിളം പൂവല്ലേ
നിൻ വാക്കെല്ലാം ഞങ്ങളിലോ തേനല്ലേ?

കൊതിയുള്ളോരാശയടക്കു
ഇനിയകലേ നീ മാറിനടക്ക്‌
നിറമേഴും വാരിയുടുക്ക്‌
കുളിരല പോലെ മുന്നിലുദിക്ക്‌
മനസ്സൊന്നു മാറ്റ്‌ മാറ്റ്‌
കനവെല്ലാം ചുമ്മാതല്ലേ ?
പുലിക്കോലം ഉണ്ടെന്നാലും
എലിനാണം കണ്ടൊ കണ്ടോ? (കണ്മുനയാൽ അമ്പെറിയും..)

ബല്ലേ ബല്ലേ .. (3)

ഇടഞ്ഞൊരീ കുറുമ്പിനും ചേലല്ലേ ?
നിൻ മൂക്കത്തോരാപ്പിളിൻ ചോപ്പല്ലേ?
നാടൻ പൂത്തുമ്പികളെ പാടല്ലേ
എൻ കൈച്ചൂടിൻ സാമ്പിളുകൾ വാങ്ങല്ലേ
എരിവേറും വാശി മറക്ക്‌
ഇളമാനായ്‌ മുന്നിലിരിക്ക്‌
ചുടുതെളിനീരോ വാങ്ങിയെടുക്ക്‌
പുതുകനലാകെ മൂടിയൊതുക്ക്‌
പതിരെല്ലാം നീക്ക്‌ നീക്ക്‌
കതിരെല്ലാം കൊയ്യാം പെണ്ണേ
അടവൊന്നും വേണ്ട വേണ്ട
അതിമോഹം കണ്ണീരല്ലേ (കണ്മുനയാൽ അമ്പെറിയും..)

കണ്മുനയാൽ അമ്പെറിയും പെണ്ണാളെ
അതുകണ്ടവരോ കാമുകരായ്‌ മാറീല്ലേ ?
കന്നിവെയിൽ ശേലണിയും കണ്ണാളെ
ഇടനെഞ്ചിതിലെ പൂങ്കുളിരോ നീയല്ലേ?
നല്ലിക്കിളി പൂക്കളമെ നീറ്റിക്കരെ പൂക്കുലയേ
വന്നക്കരെ നിന്നൊരുവാൻ നിൻ ചക്കരവാക്കുണ്ണാൻ (നല്ലിക്കിളി..)
വള കൈകൾ കിലുക്കും നിന്നെ
വിളിച്ചില്ലേ തെല്ല് തെല്ല്
കടക്കണ്ണാൽ മയക്കും പെണ്ണെ
പിണങ്ങല്ലേ നില്ല് നില്ല് (കണ്മുനയാൽ അമ്പെറിയും..)



----------------------------------

Added by Kalyani on November 8, 2010

Kanmunayaal amberiyaan nokkalle
kani kandunarum kaamukare poralle(kanmunayaal..)
nallikkili pookkalame neeyikkare poothulaye
vnnakkare ninnoruvan nin chakkara vaakkunnaan(nallikkili..)
vala kaikal kilukkum ninne vilichille thellu thellu
kadakkannaal mayakkum penne pinangalle nillu nillu...

kanmunayaal amberiyum pennaale
athu kandavaro kaamukaraay maarelle
kanniveyil chelaniyum kannaale
idanenchithile poonkuliro neeyalle...

thaka thaana thannaa nannaa...(3)

kadam paranjirangi nee koodalle
nin naakkatho mullukal nooralle
mullerum thandililam poovalle
nin vaakkellaam njangalilo thenalle

kothiyulloraashayadakku
iniyakale nee maari nadakku
nani niramezhum vaariyudukku
kuliralapole munniludikku
manassonnu maattu maattu
kanavellaam chummaathalle
pulikkolam undennaalum
eli naanam kando kando..
(kanmunayaal amberiyum pennaale...)

balle balle....balle balle...balle balle

idanjoree kurumbinum chelalle
nin mookkathoraappilin choppalle
naadan poothubikale paadalle
en kaichoodin saampilukal vaangalle
eriverum vaashi marakku
ilamaanaay munnilirikku
chudu thelineero vaangiyedukku
puthu kanalaake moodiyothukku
pathirellaam neekku neekku
kathirellaam koyyaam penne
adavonnum vendaa vendaa
athimoham kanneeralle..

kanmunayaal amberiyum pennaale
athu kandavaro kaamukaraay maarelle
kanniveyil chelaniyum kannaale
idanenchithile poonkuliro neeyalle...

nallikkili pookkalame neeyikkare poothulaye
vnnakkare ninnoruvan nin chakkara vaakkunnaan (nallikkili..)
vala kaikal kilukkum ninne vilichille thellu thellu
kadakkannaal mayakkum penne pinangalle nillu nillu...

kanmunayaal amberiyum pennaale
athu kandavaro kaamukaraay maarelle
kanniveyil chelaniyum kannaale
idanenchithile poonkuliro neeyalle...

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞോളങ്ങൾ
ആലാപനം : ബിജു നാരായണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
ഖമറേ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : ഫസല്‍ നടപ്പുറം   |   സംഗീതം : ശ്യാം ധര്‍മന്‍
എന്നുണ്ണി നീയേ
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
കണ്ണാ കാർമുകിൽ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ശ്യാം ധര്‍മന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍