View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാഴ്മുളം ...

ചിത്രംഇവര്‍ വിവാഹിതരായാല്‍ (2009)
ചലച്ചിത്ര സംവിധാനംസജി സുരേന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംരതീഷ് കുമാർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

 paazhmulam thandil oru paathira paattil
ee nombarakkulir chendumallikal chanjuragum pole
mazhayude maine mizhinanayalle
manasukal doore dooreyo
(paazhmulam)

ithal pozhija sandyapol eeranaayi naam
pakal maranja paathayil veyil thiranju naam
manassu neytha noolil chiraku cherkkumo
oru thalodalaay mouna yaathrayil...
(paazhmulam)

oru vasantha kaalami mizhiyil pookkumo
oru paraga renuvee chiriyil kaanumo
izhapirinja vaakkil mozhiyothungumo
idarininnu paadum devadoothike..
(paazhmulam)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പാഴ്‌മുളം തണ്ടിൽ ഒരു പാതിരാ പാട്ടിൽ
ഈ നൊമ്പരക്കുളിർ ചെണ്ടുമല്ലികൾ
ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനേ മിഴി നനയല്ലേ
മനസ്സുകൾ ദൂരെ ദൂരെയോ .....


ഇതൾ പൊഴിഞ്ഞ സന്ധ്യ പോൽ ഈറനായ് നാം
പകൽ മറഞ്ഞ പാതയിൽ വെയിൽ തിരഞ്ഞു നാം
മനസ്സു നെയ്ത നൂലിൽ ചിറകു ചേർക്കുമോ
ഒരു തലോടലായ് മൗനയാത്രയിൽ


ഒരു വസന്തകാലമീ മിഴിയിൽ പൂക്കുമോ
ഒരു പരാഗരേണുവീ ചിരിയിൽ കാണുമോ
ഇഴ പിരിഞ്ഞ വാക്കിൽ മൊഴിയൊതുങ്ങുമോ
ഇടറി നിന്നു പാടും ദേവദൂതികേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എനിക്കു പാടാന്‍
ആലാപനം : ടി ടി സൈനോജ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
സണ്‍ ഡേ സൂര്യന്‍
ആലാപനം : ടിപ്പു, വിപിന്‍ ക്സേവിയര്‍, സൂരജ്, എസ് ആനന്ദ്, ചാരു ഹരിഹരൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പൂമുഖവാതില്‍ക്കല്‍ (
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍