അണ്ണാറക്കണ്ണാ വാ ...
ചിത്രം | ഭ്രമരം (2009) |
ചലച്ചിത്ര സംവിധാനം | ബ്ലെസി |
ഗാനരചന | അനില്‍ പനച്ചൂരാന്‍ |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | വിജയ് യേശുദാസ്, വിഷ്ണു, ഡോ ഉണ്ണികൃഷ്ണൻ, പൂർണശ്രീ |
വരികള്‍
Added by maathachan on September 22, 2009 അണ്ണാറക്കണ്ണാ വാ..പൂവാലാ ചങ്ങാത്തം കൂടാൻ വാ.. മൂവാണ്ടൻ മാവേൽ വാ വാ.. ഒരു പുന്നാര തേൻ കന്നി താ താ നങ്ങേലി പശുവിന്റെ പാല് വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ.. മുത്തോലമുത്തുമ്മ പാവാടയുടുത്തൊരു തൊട്ടാവാടി പെണ്ണേ .. ഓ.. മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ച് നീ ഒരു നാളരികിൽ വരാമോ? ഒരു നാളരികിൽ വരാമോ? പൊന്നാതിര തെൻചന്ദ്രികയിൽ നീയും ഞാനും നീരാടി ചിറ്റോളങൾ മേയും പുഴയിൽ കച്ചോലത്തിൻ മണമൊഴുകീ ഹൃദയം കവർന്നൂ, നിൻ നാണം അണ്ണാറക്കണ്ണാ വാ.. പൂവാലാ എന്നാളും കാണുമ്പോളൊന്നായി പാടുവാനുണ്ടല്ലോ .. ഒരു പാട്ട് ഓ.. എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ കാണാനുള്ളൊരു കൂത്ത് (2) എന്നോ കാലം മായ്ച്ചു കഴിഞ്ഞു സ്നേഹം കോറും ചിത്രങ്ങൾ എങ്ങോ ദൂരം പോയ് മറഞ്ഞു മേഘം പോലെ മോഹങ്ങൾ എന്നാലും എന്നാലും നോവുമരങ്ങൾ (അണ്ണാറക്കണ്ണാ....) ---------------------------------- Added by omegacharles on September 22, 2009 Annarakkanna Vaa...Poovaala Changatham Koodaan Vaa... Moovandan Maavel Vaa Vaa.. Oru Punnara Then Kani Thaa Thaa Nageli Pashuvinte Paalu.. Vella Pinjanathil Ninakkekaam Orukkaam Njaan... Ponnonam Changaathi Annarakkanna Vaa.. Poovaalaa. Changaatham Koodaan Vaa... Muthola Muthunna Paavaadayuduthoru Thottaavaadi Penney... Oo.. Mukootti Chandinte Kuriyum Varachu Nee Oru Naalarikil Varaamo... Oru Naalarikil Varaamo... Ponnathira Then Chandrikayil Neeyum Njaanum Neeraadi Chittolangal Meyum Puzhayil Kacholathin Manamozhuki Hrudayam Kavarnnu...Nin Naanam Annarakkanna Vaa.. Poovaalaa Changaatham Koodaan Vaa Ennalum Kaanumbolonnai Paaduvaanundallo Oru Paattu..Oo.. Ennatha Swapnangal Kunnolam Koodumbol Kaanaanulloru Koothu... Kaanaanulloru Koothu... Enno Kaalam Maychu Kazhinju Sneham Korum Chithrangal Engo Dooram Poi Maranju Megham Pole Mohangal Ennalum Ennalum Novumennormmakal... Annarakkanna Vaa...Poovaala Changatham Koodaan Vaa... Moovandan Maavel Vaa Vaa.. Oru Punnara Then Kani Thaa Thaa Nageli Pashuvinte Paalu.. Vella Pinjanathil Ninakkekaam Orukkaam Njaan... Ponnonam Changaathi Annarakkanna Vaa.. Poovaalaa. Changaatham Koodaan Vaa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അണ്ണാറക്കണ്ണാ വാ
- ആലാപനം : മോഹന്‍ലാല്‍ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : മോഹന്‍ സിതാര
- കുഴുലൂതും പൂന്തെന്നലേ
- ആലാപനം : ജി വേണുഗോപാല്‍ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : മോഹന്‍ സിതാര
- കുഴുലൂതും പൂന്തെന്നലേ
- ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : മോഹന്‍ സിതാര