View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഴുലൂതും പൂന്തെന്നലേ ...

ചിത്രംഭ്രമരം (2009)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംസുജാത മോഹന്‍, ജി വേണുഗോപാല്‍

വരികള്‍

Added by Nahaz.. on July 12, 2009
Kuzhaloothum poonthennale...
mazhanool chaarthi koode varumo....(2)
Kurumozhimulla maala korthu..,soochimugha kuruvee...,
marumozhiyengo paadidunnu..,pullipoonkuyil..
chirakadi kettu..,thakadhimi pole...,
mukilukal nammude thazhumum mettil...
Kuzhaloothum.............
.
.
chiriyithalukal thudikkunna chundil ..thaanam..
karimashiyazhakuvekkunna kannil....Olam..
aaru thannu nin kavilinayil..kumkumathin aaraamam..
thaaranoopuram chaarthidumee..,raakkinaavu mayyezhuthy..
Jaalakam chaari nee..,chaare vannu chaare vannu.....
Kuzhaloothum.........
.
.
panimathiyude kanam veena nenchil..thaalam....
puthumazhayude manam thannuvennum ...shwaasam..
Ende janmasukruthaamruthamaayi..koode vannu nee ponkudilil..
neeyenikk kulirekunnu..,agniyaalum veethiyil..
paathukam pookkumee..paathayoram..paathayoram......
.
Kuzhaloothum poonthennale...
mazhanool chaarthi koode varumo....
Kurumozhimulla maala korthu..,soochimugha kuruvee...,
marumozhiyengo paadidunnu..,pullipoonkuyil..
chirakadi kettu..,thakadhimi pole...,
mukilukal nammude thazhumum mettil...

----------------------------------

Added by maathachan on September 22, 2009
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (കുഴലൂതും..)
കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
മുറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ
മുകിലുകൾ നമ്മുടെ തഴുകും മേട്ടിൽ (കുഴലൂതും...)

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ.. താനം
കരിമഷിയഴകൊരുക്കുന്ന കണ്ണിൽ.. ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം
താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ
ജാലകം, ചാരി നീ, ചാരെ വന്നു ചാരെ വന്നു

ലലല ..ലലാ...
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ .. താളം
പുതുമഴയുടെ മണം തന്നുവെന്നും.. ശ്വാസം
എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ‌കതിരേ
നീയെനിക്കു കുളിരേകുന്നു, അഗ്നിയാളും വീഥിയിൽ
പാതകം പൂക്കുമീ .. പാതയോരം.. പാതയോരം (കുഴലൂതും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അണ്ണാറക്കണ്ണാ വാ
ആലാപനം : മോഹന്‍ലാല്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
കുഴുലൂതും പൂന്തെന്നലേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
അണ്ണാറക്കണ്ണാ വാ
ആലാപനം : വിജയ്‌ യേശുദാസ്‌, വിഷ്ണു, ഡോ ഉണ്ണികൃഷ്ണൻ, പൂർണശ്രീ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര