Eeran Nilaave ...
Movie | Dr Patient (2009) |
Movie Director | Viswanathan |
Lyrics | Joffy Tharakan |
Music | Bennett, Veetrag |
Singers | Shweta Mohan, Veetrag |
Lyrics
Added by latha.nair@gmail.com on May 5, 2010 ഈറൻനിലാ..വേ ഈ മൗനമെന്തേ എന്നാത്മഭാവം അറിയുന്നുവോ നീ അറിയുന്നതെല്ലാം അനുരാഗമല്ലേ പറയാതിരുന്നാ..ൽ പ്രിയമേറുകില്ലേ (ഈറൻ നിലാവേ) കൊഞ്ചിവന്നതെന്നലിൻ നനവാർന്നവാ..ക്കുകൾ കുടമുല്ലതൻ കാതിനിന്നും മധുരമല്ലേ നീലമണിമുകിലിനും നിളമണിഞ്ഞസാനുവും പുലരുംവരെ ചേർന്നുറങ്ങാൻ മോഹമില്ലേ ഈ സ്വപ്നവിധികൾ ഈ സ്വപ്നവിധികൾ നമ്മിലെന്നും എത്രകൌതുകം (ഈറൻ നിലാവേ) ഈ വഴിയിലെനിക്കാ..യ് നിൻ ജന്മമെന്നും കുളിരേകിടും കുഞ്ഞു തണലായ് മാറുകില്ലേ വരമണിഞ്ഞ സൂര്യനും ശാലീനസന്ധ്യയും പ്രണയാർദ്രമാം ശോണരാഗം ചാർത്തുകില്ലേ ഈ സ്നേഹശ്രുതികൾ ഈ സ്നേഹശ്രുതികൾ നമ്മിലെന്നും എത്രസുന്ദരം (ഈറൻ നിലാവേ) ---------------------------------- Added by Kalyani on February 25, 2011 Eeran nilaave...ee maunamenthe.... ennaathma bhaavam ariyunnuvo nee... ariyunnathellaam anuraagamalle parayaathirunnaal...priyamerukille... eeran nilaave...ee maunamenthe.... konchivanna thennalin nanavaarnna vaakkukal kudamullathan kaathininnum madhuramalle... neela manimukilinum niramaninja saanuvil pularum vare chernnurangaan mohamille... ee swapna nidhikal.... ee swapna nidhikal.... nammilennum ethra kauthukam... (eeran nilaave......) ee vazhiyilenikkaay nin janmamennum kulirekidum kunju thanalaay maarukille varamaninja sooryanum shaaleena sandhyayum pranayaardramaam shonaraagam chaarthukille.. ee sneha shruthikal..... ee sneha shruthikal..... nammilennum ethra sundaram.... (eeran nilaave......) |
Other Songs in this movie
- Aakaasha Megham
- Singer : Karthik | Lyrics : Joffy Tharakan | Music : Bennett, Veetrag
- Mazha Njaanarinjirunnilla
- Singer : Hariharan | Lyrics : Rafeeq Ahamed | Music : Bennett, Veetrag
- Puthu Manjupol
- Singer : Balu Thankachan, Gayathri Asokan | Lyrics : Rafeeq Ahamed | Music : Bennett, Veetrag