View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നടാ ശൊല്ലടാ ...

ചിത്രംകാഞ്ചീപുരത്തെ കല്യാണം (2009)
ചലച്ചിത്ര സംവിധാനംഫാസിൽ-ജയകൃഷ്ണ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 6, 2010
ഏഹെഹേ ഏഹേഹേ...ഏ..എ..

എന്നടാ സൊല്ലടാ സന്ദിരാ സുന്ദരാ
പുന്നകൈ മന്നവൻ നീ മന്മഥാ
മല്ലികൈ ഞാനെടാ മാതള തേനെടാ
കാതലിൻ കാവലൻ നീയല്ലവാ
കാതൽ മാളികൈ വാസലിൽ നീ നില്ലെടാ
(എന്നടാ..)

കണ്ണിലെൻ കണ്ണനോ നീയല്ലേ
കള്ളച്ചിരി കിങ്ങിണിയും നീട്ടൂല്ലേ
മംഗല പന്തലിൽ മാരനല്ലേ
തങ്കനൂൽ മിന്നുമായ് നീ വരില്ലേ
ഇടനെഞ്ചിൽ തിങ്ങും തുടി കൊട്ടും നീയേ
ഇരുകാതിൽ തങ്ങും ചുടുശ്വാസം നീയേ
പനിനീരിൻ മണമോലും പുതുരാഗം നീയേ
അട എന്നടാ സൊല്ലടാ
(എന്നടാ....)

കൂട്ടിലെൻ കൂട്ടിനായ് കൂടൂല്ലേ
കെട്ടിപ്പിടിച്ചുമ്മ കൊണ്ടു മൂടൂല്ലേ
ചുണ്ടിലെ കുങ്കുമം കോരി മെല്ലെ
പങ്കിടാൻ ഉള്ളിലോ ദാഹമില്ലേ
അഴകേഴും ചേരും മഴമേഘം നീയേ
നിറമേഴും ചേരും മഴവില്ലും നീയേ
കനവാകെ കുളിരോലും ഇളനീരും നീയേ
അടടാ എന്നടാ സൊല്ലടാ
(എന്നടാ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011

ehehehe ehehe eh..eh..
ennadaa solladaa sandiraa sundaraa
punnakai mannavan nee manmadhaa
mallikai njanedaa maathala thenedaa
kaathalin kaavalan neeyallavaa
kaathal maalikai vaasalil nee nilledaa
(Ennadaa..)

Kannilen kannano neyalle
kallachiri kinginiyum neettoolle
mamgala panthalil maaranalle
thankanool minnumaay nee varille
idanenchil thingum thudi kottum neeye
irukaathil thangum chuduswaasam neeye
panineerin manamolum puthuraagam neeye
ada ennadaa solladaa
(Ennadaa..)

Koottilen koottinaay koodoolle
kettippidichumma kondu moodoolle
chundile kunkumam kori melle
pankidaan ullilo daahamille
azhakezhum cherum mazhamegham neeye
niramezhum cherum mazhavillum neeye
kanavaake kulirolum ilaneerum neeye
adadaa ennadaa solladaa
(Ennadaa..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അങ്കക്കലിയാളിയ
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : എം ജയചന്ദ്രന്‍
അത്തിമരക്കിളി
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍