View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ നിലാവായി ...

ചിത്രംഈ പട്ടണത്തില്‍ ഭൂതം (2009)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by sreejithuae@gmail.com on August 2, 2009
Aaro nilavai thalodiii...
akasha gandharvanoo
aro kinavil thulumbi..
aromal poonthinkalo..

mazha thoovalil njan vannuvalloooo
mizhi thumbakal poovaninjalloo
mozhi thumbikal raparannallooo
peeli poovee...

aro nilavay..

enthinu pakalanthiyil
idanazhikkidayil
munthiri viral anjana mani
mudiyil thottu..
ariyumo..arikil nin nizhalu poll nilpu njan
enthinu kulirambiliyude
kumbil niraye
kunkuma nira sandhyakalude
kalabham thannu
veruthe nin manassile kuruviyayi kurukave
kanne ninte kannile mainakal chirakadikkum...

Aro nilavai thalodi...

Pichala vala muthukalude cheppil thottu
pichaka mani mottukalude nritham kandu..
parayumo veruthe nin
priyamezhum kerumee..
chembakak niranulloru
cheru sundara malaree
nin swara mani veenayiloru
ragam meettam
varika nee sooryanayi uruki njan vennayi..
ninne onnu kanuvan mohamai kusruthi muthee...kusruthi muthee...

aaro nilavayiii thalodiiiii.


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010
ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ
ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ
മഴ തൂവലിൽ ഞാൻ വന്നുവല്ലോ
മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ
മൊഴിത്തുമ്പികൾ രാപറന്നല്ലോ വേലിപ്പൂവേ (ആരോ..)

എന്തിനു പകലന്തിയിലിടനാഴിക്കിടയിൽ
മുന്തിരി വിരലഞ്ജന മണിമുടിയിൽ തൊട്ടു
അറിയുമോ അരികിൽ നിൻ നിഴലു പോൽ നില്പൂ ഞാൻ
എന്തിനു കുളിരമ്പിളിയുടെ കുമ്പിൾ നിറയെ
കുങ്കുമനിറ സന്ധ്യകളുടെ കളഭം തന്നൂ
വെറുതെ നിൻ മനസ്സിലെ കുരുവിയായ് കുറുകവെ
കണ്ണെ നിൻ കണ്ണിലെ മൈനകൾ ചിറകടിക്കും ചിറകടിക്കും


പിച്ചള വള മുത്തുകളുടെ ചെപ്പിൽ തൊട്ടു
പിച്ചകമണി മൊട്ടുകളുടെ നൃത്തം കണ്ടു
പറയുമോ വെറുതേ നീ പ്രിയമെഴും പേരു നീ
ചെമ്പകനിറമുള്ളൊരു ചെറു ചുന്ദരി മലരേ
നിൻ സ്വരമണി വീണയിലൊരു രാഗം മീട്ടാം
വരിക നീ സൂര്യനായ് ഉരുകി ഞാൻ വെണ്ണയായ്
നിന്നെയൊന്നു കാണുവാൻ മോഹമായ്
കുസൃതി മുത്തേ കുസൃതിമുത്തേ (ആരോ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം മ്യുസിക്‌
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആരോ നിലാവായി(അകോസ്റ്റിക് ഗിറ്റാര്‍)
ആലാപനം : സുമേഷ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷാന്‍ റഹ്മാന്‍
മാമരങ്ങളേ [D)
ആലാപനം : കാര്‍ത്തിക്, സായനോര ഫിലിപ്പ്, അനഘ സദൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷാന്‍ റഹ്മാന്‍
മാമരങ്ങളേ  [M]
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷാന്‍ റഹ്മാന്‍
അടിപൊളി ഭൂതം
ആലാപനം : ദിവ്യ എസ് മേനോന്‍, പ്രദീപ്‌ പള്ളുരുത്തി, ഗീതു തുളസി, നവീൻ പ്രിൻസ്, നോയൽ പ്രിൻസ്, വി സുഹ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഷാന്‍ റഹ്മാന്‍