Swantham Swantham Baalyathiloode ...
Movie | Madhyavenal (2009) |
Movie Director | Madhu Kaithapram |
Lyrics | Kaithapram |
Music | Kaithapram Viswanath |
Singers | KJ Yesudas |
Lyrics
Added by maathachan on June 23, 2009 സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ? സ്വന്തം സ്വന്തം പ്രണയത്തിലൂടെ ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ? കണ്ണാടി പുഴ കാണുമ്പോള്‍ കണ്ണീര് കനവുകള്‍ തെളിയുമ്പോള്‍ വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ ? സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ? ഒളമാവിന്‍ തണലും തറവാടും പുരയും അമ്മ വിളമ്പിയ ചോറും (ഒളമാവിന്‍..) പൊന്‍ വിഷുക്കണിയും പൊന്നോണരാവും കാവും കുളവും കളിയാട്ടവും ആ നല്ല നാളിന് ഓര്‍മ്മയില്‍ മുഴുകാന്‍ വെറുതെ വെറുതെ കൊതിച്ചുപോയ് ഞാന്‍ സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ? എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം എന്‍ ബാല്യം തിരികെ തരുമോ ? (എല്ലാം..) അനുരാഗ രാവും ഹരിവാസരവും തിരികെ വരുമോ എന്നെങ്കിലും അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍ വരുമോ വരുമോ എന്നെങ്കിലും (സ്വന്തം സ്വന്തം..) ---------------------------------- Added by Susie on November 3, 2009 swantham swantham baalyathiloode onnu pokaan mohamillaathavarundo? swantham swantham pranayathiloode onnalayaan ullil kothi thonnathavarundo kannaadippuzha kaanumbol kanneer kanavukal theliyumbol veruthe paadaan kothikkaathoraalundo? swantham swantham baalyathiloode onnu pokaan mohamillaathaverundo? olamaavin thanalum tharavaadum purayum amma vilambiya chorum (olamaavin) pon vishukkaniyum ponnonaraaavum kaavum kulavum kaliyaattavum aa nalla naalin ormmayil muzhukaan veruthe veruthe kothichupoy njaan swantham swantham baalyathiloode onnu pokaan mohamillaathavarundo? ellaam njaan nalkaam ee janmamaake nalkaam en baalyam thirike tharumo? (ellaam) anuraaga raavum harivaasaravum thirike varumo ennenkilum ambala nadavazhiyil aambalkkulavakkil varumo varumo ennenkilum (swantham swantham) |
Other Songs in this movie
- Swantham Swantham Baalyathiloode [F]
- Singer : Gayathri Asokan | Lyrics : Kaithapram | Music : Kaithapram Viswanath
- Shyaamathori
- Singer : Gayathri Asokan | Lyrics : Soordas | Music : Kaithapram Viswanath
- Mullappoomaala
- Singer : G Venugopal | Lyrics : Dr AS Prasanth Krishna | Music : Dr AS Prasanth Krishna