View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രഹസ്യമായ് [റീ മിക്സ്] ...

ചിത്രംപുതിയ മുഖം (2009)
ചലച്ചിത്ര സംവിധാനംദിപന്‍
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകെ കെ, ശില്പ റാവു

വരികള്‍

രഹസ്യമായ് wanna hold u tight
I give my life to you gonna be alright
(രഹസ്യമായ്...)
രഹസ്യമായ് രഹസ്യമായ് ഒരു രഹസ്യം ഞാൻ പറയാം
കാതിൽ ചൊല്ലിടാം മനസ്സിൻ രഹസ്യം അറിയുമോ
രഹസ്യമായ് രഹസ്യമായ് പ്രിയ രഹസ്യം ഞാൻ പറയാം
മനസ്സിലൂടെയാ രഹസ്യം മിഴികളറിയുമോ

രഹസ്യമായ് it's gotta be love rahasyamaay
താരകയായ് നീല താമരയായ് നീ എന്നിൽ വന്നു തിരിഞ്ഞതല്ലേ
ഞാൻ അറിയാതെന്റെ മനസ്സിനുള്ളിൽ പൂ മഞ്ഞുതുള്ളി പൊഴിഞ്ഞതല്ലേ
എൻ മാനസം നിൻ മാനസം നിൻ പരിഭവം എൻ നൊമ്പരം
ഇതിനെന്തിനി പറയും ഞാൻ
കാതിൽ ചൊല്ലിയാൽ മനസ്സാ രഹസ്യം അറിയുമോ
(രഹസ്യമായ്...)

കൂടണയാൻ എന്റെ കൂടണയാൻ ഒരു കന്നിക്കിളി അണഞ്ഞതല്ലേ
കൈമലരിൽ എന്റെ കൈമലരിൽ ഒരു മണിത്തിങ്കൾ ഉദിച്ചതല്ലേ
ചേതോഹരം ഈ സൗഹൃദം ഹൃദയോത്സവം ഈ ജീവിതം
ഇതിനെന്തിനി പറയും ഞാൻ
മനസ്സിലൂടെയാ രഹസ്യം മിഴികൾ അറിയുമോ
(രഹസ്യമായ്..)
RahasyamAay wanna hold u tight
I give my life to you gonna be alright (2)

RahasyamaAy rahsyamaAy oru rahasyam njaan parayAam
kaathil chollidam manassin rahasyam ariyumo
rahasyamay rahasyamay priya rahasyam njaan parayaam
manassiloodeyaa rahasyam mizhikalariyumo

rahasyamaay.. it's gotta be love rahasyamaay

thaarakayaay neela thaamarayaay nee ennil vannu thirinjathalle
njaan ariyaathente manasinullil poo manjuthulli pozhinjathalle
en maanasam nin maanasam nin paribhavam en nombaram
ithinenthini parayum njaan
kaathil cholliyaal manasaa rahasyam ariyumo
(rahasyamayi....)

koodanayaan ente koodanayaan oru kannikkili ananjathalle
kaimalaril ente kaimalaril oru manithinkal udichathalle
chethoharam ee souhridam hridayolsavam ee jeevitham
ithinenthini parayum njaan
mansilloodeyaa rahasyam mizhikal ariyumo
(rahasyamayi....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യദുകുല മുരളി
ആലാപനം : കെ കൃഷ്ണകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
തട്ടും മുട്ടും
ആലാപനം : ദീപക്‌ ദേവ്‌, ജാസ്സീ ഗിഫ്റ്റ്‌, സിന്ധുജ രാജാറാം   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പിച്ചവച്ച നാള്‍
ആലാപനം : ശങ്കര്‍ മഹാദേവന്‍, സുനിത മേനോൻ   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
രഹസ്യമായ്‌
ആലാപനം : കെ കെ, ശില്പ റാവു   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
You are my sweety pie
ആലാപനം : പ്രിഥ്വിരാജ്, സുവി   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
കാണെ കാണെ
ആലാപനം : പ്രിഥ്വിരാജ്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌