രഹസ്യമായ് ...
ചിത്രം | പുതിയ മുഖം (2009) |
ചലച്ചിത്ര സംവിധാനം | ദിപന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | കെ കെ, ശില്പ റാവു |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 രഹസ്യമായ് wanna hold u tight I give my life to you gonna be alright (2) രഹസ്യമായ് രഹസ്യമായ് ഒരു രഹസ്യം ഞാൻ പറയാം കാതിൽ ചൊല്ലിടാം മനസ്സിൻ രഹസ്യം അറിയുമോ രഹസ്യമായ് രഹസ്യമായ് പ്രിയ രഹസ്യം ഞാൻ പറയാം മനസ്സിലൂടെയാ രഹസ്യം മിഴികളറിയുമോ രഹസ്യമായ് it's gotta be love rahasyamaay.. താരകയായ് നീല താമരയായ് നീ എന്നിൽ വന്നു തിരിഞ്ഞതല്ലേ ഞാൻ അറിയാതെന്റെ മനസ്സിനുള്ളിൽ പൂ മഞ്ഞുതുള്ളി പൊഴിഞ്ഞതല്ലേ എൻ മാനസം നിൻ മാനസം നിൻ പരിഭവം എൻ നൊമ്പരം ഇതിനെന്തിനി പറയും ഞാൻ കാതിൽ ചൊല്ലിയാൽ മനസ്സാ രഹസ്യം അറിയുമോ (രഹസ്യമായ്...) കൂടണയാൻ എന്റെ കൂടണയാൻ ഒരു കന്നിക്കിളി അണഞ്ഞതല്ലേ കൈമലരിൽ എന്റെ കൈമലരിൽ ഒരു മണിത്തിങ്കൾ ഉദിച്ചതല്ലേ ചേതോഹരം ഈ സൗഹൃദം ഹൃദയോത്സവം ഈ ജീവിതം ഇതിനെന്തിനി പറയും ഞാൻ മനസ്സിലൂടെയാ രഹസ്യം മിഴികൾ അറിയുമോ (രഹസ്യമായ്..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 1, 2011 Rahasyamaay wanna hold u tight I give my life to you gonna be alright (2) RahasyamaAy rahsyamaAy oru rahasyam njaan parayAam kaathil chollidam manassin rahasyam ariyumo rahasyamay rahasyamay priya rahasyam njaan parayaam manassiloodeyaa rahasyam mizhikalariyumo rahasyamay.. it\'s gotta be love rahasyamaay thaarakayaay neela thaamarayaay nee ennil vannu thirinjathalle njaan ariyaathente manasinullil poo manjuthulli pozhinjathalle en maanasam nin maanasam nin paribhavam en nombaram ithinenthini parayum njaan kaathil cholliyaal manasaa rahasyam ariyumo (rahasyamayi....) koodanayaan ente koodanayaan oru kannikkili ananjathalle kaimalaril ente kaimalaril oru manithinkal udichathalle chethoharam ee souhridam hridayolsavam ee jeevitham ithinenthini parayum njaan mansilloodeyaa rahasyam mizhikal ariyumo (rahasyamayi....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രഹസ്യമായ് [റീ മിക്സ്]
- ആലാപനം : കെ കെ, ശില്പ റാവു | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- യദുകുല മുരളി
- ആലാപനം : കെ കൃഷ്ണകുമാർ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- തട്ടും മുട്ടും
- ആലാപനം : ദീപക് ദേവ്, ജാസ്സീ ഗിഫ്റ്റ്, സിന്ധുജ രാജാറാം | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പിച്ചവച്ച നാള്
- ആലാപനം : ശങ്കര്‍ മഹാദേവന്, സുനിത മേനോൻ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- You are my sweety pie
- ആലാപനം : പ്രിഥ്വിരാജ്, സുവി | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കാണെ കാണെ
- ആലാപനം : പ്രിഥ്വിരാജ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്