View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥയൊരാവർത്തനം ...

ചിത്രംഡാഡി കൂൾ (2009)
ചലച്ചിത്ര സംവിധാനംആഷിക്ക് അബു
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംഹരിഹരന്‍

വരികള്‍

Lyrics submitted by: Kalyani

Kadhayoraavarthanam aanenkilumaakaashamE
Varnnangal maattunnu nee
Puthiyoraalochana poonthinkaliloonjnjaalidaan
Poonthinkaliloonjaalidaan
Life enaal kallivalli wife enaal kallivalli
Say father just kalli valli
(Kadhayoraavarthana....)

Ee mazhayil jalamarmmaram tharumoraadya raaga-
layamettupaaduvaan sugham sugham (2)
Mazha nananju sunlight
Kurukkaninnu first night
Manasiiloru moonlight
Now everything is alright
Aaro paadunnu.....
(Kadhayoraavarthana....)

Ee vazhiyil cherukaattu chonna kali vaakku ketta
Malar vaaka maunamaay chirichuvoo (2)
Mathimarannu crazy
Mayangidunnu lazy
Manassukondu spicy
Manassuvechaal easy
Aaro paadunnu.....
(Kadhayoraavarthana....) 
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കഥയൊരാവർത്തനമാണെങ്കിലുമാകാശമേ
വർണ്ണങ്ങൾ മാറ്റുന്നൂ നീ
പുതിയൊരാലോചന പൂന്തിങ്കളിലൂഞ്ഞാലിടാൻ
പൂന്തിങ്കളിലൂഞ്ഞാലിടാൻ
ലൈഫെന്നാൽ കല്ലിവല്ലി വൈഫ് എന്നാൽ കല്ലിവല്ലി
സേ ഫാദർ ജസ്റ്റ് കല്ലിവല്ലി
(കഥയൊരാവർത്തന...)


ഈ മഴയിൽ ജലമർമ്മരം തരുമൊരാദ്യരാഗലയ
മേറ്റു പാടുവാൻ സുഖം സുഖം (2)
മഴ നനഞ്ഞു സൺലൈറ്റ്
കുറക്കനിന്ന് ഫസ്റ്റ് നൈറ്റ്
മനസ്സിലൊരു മൂൺ ലൈറ്റ്
എവരിതിങ് ഈസ് ആൾ റൈറ്റ്
ആരോ പാടുന്നൂ...
(കഥയൊരാവർത്തന...)


ഈ വഴിയിൽ ചെറുകാറ്റു ചൊന്ന കളിവാക്കു കേട്ട
മലർവാക മൗനമായ് ചിരിച്ചുവോ (2)
മതിമറന്നു ക്രേയ്സി
മയങ്ങിടുന്നു ലേസി
മനസ്സു കൊണ്ട് സ്പൈസി
മനസ്സു വെച്ചാൽ ഈസി
ആരോ പാടുന്നൂ...
(കഥയൊരാവർത്തന...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥയൊരാവർത്തനം
ആലാപനം : ബിജിബാല്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
ഡാഡി കൂൾ
ആലാപനം : ഗായത്രി സുരേഷ്   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : ബിജിബാല്‍
സാംബ സൽ‌സാ
ആലാപനം : അനുരാധ ശ്രീരാം   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
samba salsa
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
ഡാഡി മൈ ഡാഡി
ആലാപനം : ശ്വേത മേനോൻ, ആദിത്യ കൃഷ്ണ, അമൃത കൃഷ്ണ, അഞ്ജു ഭാസ്കരൻ, സാനന്ദ് ഉണ്ണിത്താൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍