View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിങ്കാരക്കണ്ണാ ...

ചിത്രംഭാര്യ ഒന്ന് മക്കള്‍ മൂന്ന് (2009)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംദിവ്യ ബി നായര്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

ചിങ്കാര കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്
എൻ കാർവർണ്ണമേ നീ പെയ്തിടവേ
നവ വാസന്ത ചന്ദ്രോത്സവം
ഓംകാര കുഴലൂതും കണ്ണാ മറിമായ കണ്ണാ കണ്ണോരം നീ കളിയാട്
മിന്നാര കണ്ണാ ചാഞ്ചാടും കണ്ണാ കാതോരം മൊഴി മഴ തൂക്

വരസൂര്യനാളമിരു മിഴി നീർത്തിയായ്
വിളങ്ങുന്നൊരീ രാഗവാത്സല്യം
സമഭാവമേകുമൊരു വാർതിങ്കളിൽ
തുളുമ്പും നിലാലോല ലാവണ്യം
ആ സ്നേഹ യാമിനിയിൽ നീരാടി
ഒരുമിച്ചു പാടുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം
(ചിങ്കാര...)

പുതുവേദ ഗാഥയുടെ ശ്രുതി മീട്ടുവാൻ
ജപിക്കാമോ ഊ മന്ത്രസംഗീതം
ഗതി ഏകമായ നദി കടലായ പോൽ
ലയിക്കാമിതേ സർവസായൂജ്യം
നവരാസലീലയിതിലാറാടി
ഒരുമിച്ചു ചേരുമിനിയീ നമ്മൾ
ഇത് മതഭേദമില്ലാത്തൊരോംകാരം
മനസ്സിന്റെ മറ നീക്കും ഓംകാരം
(ചിങ്കാര...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010
 

Chinkaarakanna marimaayakanna kannoram nee kaliyadu
minnaara kanna chanchaadum kanna kathoram mozhi mazha thooku
en kaarvarnname nee peythidave
nava vaasantha chandrolsavam
omkaara kuzhaloothum marimaayakanna kannoram nee kaliyadu
minnaara kanna chanchaadum kanna kathoram mozhi mazha thooku



Varasooryanaalamiru mizhi neerthiyaay
vilangunnoree raagavaalsalyam
samabhavamekumoru vaarthinkalil
thulumpum nilaalola laavanyam
aa sneha yaaminiyil neeraadi
orumichu paaduminiyee nammal
ithu mathabhedamillathoromkaaram
manassinte mara neekkum omkaaram
(chinkaarakkanna..)



puthuveda gaadhayude sruthi meettuvaan
japikkamo ee manthra samgeetham
gathi ekamaaya nadi kadalaaya pol
layikkaamithe sarvasaayoojyam
navaraasaleelayithilaaraadi
orumichu cheruminiyee nammal
ithu mathabhedamillathoromkaaram
manassinte mara neekkum omkaaram
(chinkaarakkanna..)






ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയും കൊതിയോടെ[F]
ആലാപനം : സുജാത മോഹന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഇനിയും കൊതിയോടെ[M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍