View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാര്‍മഴവില്ലേ വാ ...

ചിത്രംശരിയോ തെറ്റോ (1953)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി എ റെയ്നോള്‍ഡ്
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, ജോസ്‌ പ്രകാശ്‌

വരികള്‍

Added by madhavabhadran on February 2, 2011
 
(പു) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
(സ്ത്രീ) മനോഹരമാരിവില്ലേ വാ
(പു) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ
(സ്ത്രീ) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ

(സ്ത്രീ) മധുമധുരം പ്രേമഗാനം പാടി വരൂ നീ
പാടിവരൂ നീ
(പു) കരതളിരാലെന്‍ പ്രേമവീണ
മീട്ടാന്‍ വരൂസഖി മീട്ടാന്‍ വരൂ സഖി

(ഡു) വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ

(സ്ത്രീ) പിരിയാതെ വിണ്ണില്‍ നിന്നൊരുനാളുമേ
നീ പ്രേമസഖാവേ
(പു) മറയാതെ കണ്ണില്‍ നിന്നൊരുനാളുമേ
നീ പൂങ്കിനാവേ
(സ്ത്രീ) പ്രേമസഖാവേ പ്രേമസഖാവേ
പിരിയുക നീയെന്‍ മാനസത്തില്‍
(പു) ചൊരിയുക പൂവെന്‍ ജീവിതത്തില്‍

(ഡു) ആനന്ദമേകുവാന്‍ പരമാനന്ദമേകുവാന്‍
വാര്‍മഴവില്ലേ വാ മനോഹര മാരിവില്ലേ വാ
മനോഹരമാരിവില്ലേ വാ

----------------------------------

Added by devi pillai on February 6, 2011

vaarmazhaville vaa manoha maariville vaa
manohara maariville vaa

madumadhuram premagaanam paadivaroo nee
paadivaroo nee
karathaliraalen premaveena
meettaan varusakhee meettaan varu sakhi

piriyaathe vinnil ninnoru naalume nee
premasakhaave
marayaathe kannil ninnorunaalume nee
poonkinaave
premasakhaave premasakhaave
piriyuka neeyen maanasathil
choriyuka pooven jeevithathil

anandamekuvaan paramaanadamekuvaan
vaarmazhaville vaa manohara maariville vaa
manohara maariville vaa

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുപെട്ടു പാടങ്ങളില്‍
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണുനീര്‍ നീ ചൊരിയരുതേ
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താരമേ താണു വരൂ
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കമല ലോചനാ കണ്ണാ
ആലാപനം : മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പോകാം പോകാം
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനുരാഗമോഹനം
ആലാപനം : മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വൃന്ദാവനറാണി
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തൂമുല്ല സെന്റ് പോലെ
ആലാപനം : ജോസ്‌ പ്രകാശ്‌, മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമത്തിന്‍ മുരളിയൂതി
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ബാലനാം പ്രഹ്ലാദനെപ്പോലെ
ആലാപനം : കുട്ടപ്പന്‍ ഭാഗവതര്‍, വിജയലക്ഷ്മി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശ്രീ രാമൻ സീതയെ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കഥ ജീവിത ഗതി തന്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തരുമോ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രതികാര ചിന്ത
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജയമംഗള
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രാണസഖി
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി