View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തേ മുത്തേ [M] ...

ചിത്രംകാണാക്കണ്മണി (2009)
ചലച്ചിത്ര സംവിധാനംഅക്കു അക്ബര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംശ്യാം ധര്‍മന്‍

വരികള്‍

Nannaa nannaa nannana naa naa… naanana naa naa… naanana naa naa

Muthe muthe kingini muthe
Ninakkennumurangeetaanoru chippiyaaneeyamma
Kaalthalayil kaivalayil kilukile nee
Kaliyaadi varunneram kaathorthirunneeyamma
Pichaa pichaa veikkum kanmaniye
Enmizhi thannile krishnamani neeye.. (Picha picha) (Muthe muthe)

Manjolum pole manassin punyaaham pole
Ennuyirin kumpilile punyam neeyalle (Manjolum pole)
Maaril neeyo.. chaayum neram..
Maaninkunjaai… maarum neram..
Vellinilavaakunne njaanennum
Nallaaromal vaave…
Chandana thennalin chaamaram veesivannoro raavil
Aalila manchamorukkiyirunnu njaan (Muthe muthe)

Naa na na naa naa.. naa na na naa naa
Naa na na naa aaa.. aaa...

Kaivalyamalle vishuvin kaineettamalle
Kanniveyil kayyarulum naanyam neeyalle (Kaivalyamalle)
Vinnil ninnum… mannil chinnum
Sammaanam nee chelin thelle
Pon makamo nee cherum naalalle
En aanandam nee...ye…..
Poomadithattile punchiri chanthamaai
Minnum ponne….
Ninnilam chundinodothiri konchi njaan (Muthe muthe)
നന്നാ നന്നാ.. നന്നന നാ നാ… നാനന നാനാ.. നാനന നാനാ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടിവരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ..
എൻമിഴിതന്നിലെ കൃഷ്ണമണിനീയേ… (പിച്ചാ പിച്ചാ) (മുത്തേമുത്തേ)

മഞ്ഞോലുംപോലെ മനസ്സിൻപുണ്യാഹംപോലേ
എന്നുയിരിൻകുമ്പിളിലെ പുണ്യംനീയല്ലേ (മഞ്ഞോലും പോലെ)
മാറിൽനീയോ… ചായും നേരം..
മാനിൻകുഞ്ഞായ്… മാറും നേരം..
വെള്ളിനിലാവാകുന്നേ ഞാനെന്നും..
നല്ലാരോമൽ വാവേ...
ചന്ദനതെന്നലിൻ ചാമരം വീശിവന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ…. (മുത്തേ മുത്തേ)

നാ ന ന നാ നാ….. നാ ന ന നാ നാ…
നാ ന ന നാ ആ....ആ‍...

കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ..
കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ (കൈവല്യമല്ലേ)
വിണ്ണിൽ നിന്നും… മണ്ണിൽ ചിന്നും..
സമ്മാനം നീ ചേലിൻതെല്ലേ
പൊൻമകമോ നീചേരുംനാളല്ലേ
എൻ ആനന്ദം നീ...യേ...
പൂമടിതട്ടിലെ പുഞ്ചിരിചന്തമായ്
മിന്നും പൊന്നേ…
നിന്നിളംചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ.. (മുത്തേമുത്തേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തേ മുത്തേ [D]
ആലാപനം : സുജാത മോഹന്‍, ശ്യാം ധര്‍മന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
ആദമല്ലേ
ആലാപനം : ബിജു നാരായണന്‍, മനീഷ ഷീന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
പെണ്‍ പൂവോ
ആലാപനം : രാഖി ആര്‍ നാഥ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍