View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറന്നു വന്ന ...

ചിത്രംറോബിന്‍ഹുഡ് - പ്രിന്‍സ് ഓഫ് ഥീവ്സ് (2009)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഅച്ചു രാജാമണി, ബെന്നി ദയാല്‍, സുചിത്ര കാർത്തിക്

വരികള്‍

Dhinakkudhina dhim thana dhinakkudhina dhim thana
Dhinakkudhina dhim thana.. dheem thaa na na..

Parannu vannu painkili virunnu vannu raakkili
Orungi ninnu then kili moonam kili
ilaveyililum thalir nizhalilum
Ivarorumayay koodunnitha...
Dhinakkudhina dhim thana dhinakkudhina dhim thana
Dhinakkudhina dhim thanaaa... dheem thaa na na..

Vidarumee mizhikalil pulari than peelikal
Kulirilam mozhikalil paninilaa malarukal
Orumanavumaay kanavunarave chirakuyarave
Athirukalakale...maramarayumirulilaa
Thiritheliyumudayamee oru snehamay ithle varu
Dhinakkudhina dhim thana dhinakkudhina dhim thana
Dhinakkudhina dhim thanaa... dheem thaa na na..

Niramezhum thoovalil vaanavil chelukal
Mathivaraa ninavukal alayidum kadalukal
Oru vennila thirayeruvaan mukilaakuvaan
Manassinu kothiyaay thaliraninja thinkale
Thazhukivanna thennale pookkaalame
Ithile varu...
(Parannu vannu...)
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന
പറന്നു വന്നു പൈങ്കിളി വിരുന്നു വന്നു രാക്കിളി
ഒരുങ്ങി നിന്നു തേൻ കിളി മൂന്നാങ്കിളി
ഇളവെയിലിലും തളിർ നിഴലിലും
ഇവരൊരുമയായ് കൂടുന്നിതാ
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന

വിടരുമീ മിഴികളിൽ പുലരി തൻ പീലികൾ
കുളിരിളം മൊഴികളിൽ പനിനിലാമലരുകൾ
ഒരു മനവുമായ് കനവുണരവേ ചിറകുയരവേ
അതിരുകളകലെ... മറമറയുമിരുളിലാ
തിരി തെളിയുമുദയമേ ഒരു സ്നേഹമായി ഇതിലേ വരൂ
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന
ധിനക്കുധിന ധിം തന ധീംതാനന

നിറമെഴും തൂവലിൽ വാനവിൽ ചേലുകൾ
മതിവരാ നിനവുകൾ അലയിടും കടലുകൾ
ഒരു വെണ്ണിലാ തിരയേറുവാൻ മുകിലാകുവാൻ
മനസ്സിനു കൊതിയായ് തളിരണിഞ്ഞ തിങ്കളേ
തഴുകി വന്ന തെന്നലേ പൂക്കാലമേ
ഇതിലേ വരൂ (പറന്നു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയനുമാത്രം
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പൊന്നല്ലേ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ജാലം മായാജാലം
ആലാപനം : അബു മുരളി, ഷാന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍