View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നല്ലേ ...

ചിത്രംറോബിന്‍ഹുഡ് - പ്രിന്‍സ് ഓഫ് ഥീവ്സ് (2009)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Ponnalle muthalle nee kannathil mutham veykka-
monnenne kettippidichotti cheraamo...
Kettippidichumkondu kallakkannadichenne
Pollikkum nottam nokeettodippokaathe..
Maabassaa mossa mossaamaa (2)
Kallippenne nee thanchathil paaraathe...
(Ponnalle muthalle....)

Mindaathiri konchaathiri panchaarayil kollathiri
Venam chuma haa chenchundile vaaythaariyil veezhthaathiri
Minnalum kannilthanne minniyaal minna minni
Munthirikkinnam penne thoovippokaathe....
(Ponnalle muthalle....)

Maymaasamaay ullasamaay sangeethamaay sallapamaay
Ee maarivil poonthoppile poompaattayaay maaraamini
Pookkalil thenni thenni thoomanju thulli thulli
Chmmukil theril keri paadippokaallo...
(Ponnalle muthalle....)
പൊന്നല്ലേ മുത്തല്ലെ നീ കന്നത്തിൽ മുത്തം വെയ്ക്കാ
മൊന്നെന്നെ കെട്ടിപ്പിടിച്ചൊട്ടിച്ചേരാമോ
കെട്ടിപ്പിടിച്ചു കൊണ്ട് കള്ളക്കണ്ണടിച്ചെന്നെ
പൊള്ളിക്കും നോട്ടം നോക്കീട്ടോടിപ്പോകാതെ
മാബസ്സാ മൊസ്സാ മൊസ്സാമാ (2)
കള്ളിപ്പെണ്ണേ നീ തഞ്ചത്തിൽ പാറാതെ
(പൊന്നല്ലെ..)

മിണ്ടാതിരി കൊഞ്ചാതിരി പഞ്ചാരയിൽ കൊല്ലാതിരി
വേണം ചുമ ഹാ ചെഞ്ചുണ്ടിലെ വായ്ത്താരിയിൽ വീഴ്ത്താതിരി
മിന്നലും കണ്ണിൽ തന്നെ മിന്നിയാൽ മിന്നാമിന്നി
മുന്തിരിക്കിണ്ണം പെണ്ണേ തൂവിപ്പോകാതെ
(പൊന്നല്ലേ...)

മെയ്മാസമായ് ഉല്ലാസമായ് സംഗീതമായ് സല്ലാപമായ്
ഈ മാരിവിൽ പൂന്തോപ്പിലെ പൂമ്പാറ്റയായ് മാറാമിനി
പൂക്കളിൽ തെന്നി തെന്നി തൂമഞ്ഞു തുള്ളി തുള്ളി
ചെമ്മുകിൽ തേരിൽ കേറി പാടിപ്പോകാല്ലോ
(പൊന്നല്ലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയനുമാത്രം
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പറന്നു വന്ന
ആലാപനം : അച്ചു രാജാമണി, ബെന്നി ദയാല്‍, സുചിത്ര കാർത്തിക്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
ജാലം മായാജാലം
ആലാപനം : അബു മുരളി, ഷാന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍