Mrithipaadam ...
Movie | Keralolsavam Mission 2009 (2009) |
Movie Director | Shanker |
Lyrics | Vayalar Sarathchandra Varma |
Music | Shyam Dharman |
Singers | Vineeth Sreenivasan |
Lyrics
Mrithipaadham marakkaano mrigamanasse kothicho nee Ninamennum nunayum moham mathiyaavukayo (2) oho..oho..oho.. Iruttin vazhithaarayengo akannu maranjelle aduppin mukhachaaya nalkum veruppo maariyille melapadangal nadamaadunna sirayaake jeevaswarangal nee choodunno kuliril manveenayunarunnu nalleenamozhukunnu nin janmaminiyennum puthu samgeetha sadiralle engum ulsavam thiri theliyum aa velikkaattalle chodi niraye oho..oho..oho.. Allaahu akbar allaahu akbar Vaankinalayum mani meettunnoru sruthiyum shamkhin oliyum onnaakunnoreeyulakil ninnulliludaneele pollunna pakayaake innaarumariyaathe ananjaarunna sukhamalle engum santhosham thira njoriye aa velikkaattalle chodi niraye oho..oho..oho.. | മൃതിപാഠം മറക്കാനോ മൃഗമനസ്സേ കൊതിച്ചോ നീ നിണമെന്നും നുണയും മോഹം മതിയാവുകയോ (2) ഓഹോ ഓഹോ ഓ ഹോ...... ഇരുട്ടിൻ വഴിത്താരയെങ്ങോ അകന്നു മറഞ്ഞില്ലേ അടുപ്പിൻ മുഖച്ഛായ നൽകും വെറുപ്പോ മാറിയില്ലേ മേളപദങ്ങൾ നടമാടുന്ന സിരയാകെ ജീവസ്വരങ്ങൾ നീ ചൂടുന്നോ കുളിരിൽ മൺവീണയുണരുന്നു നല്ലീണമൊഴുകുന്നു നിൻ ജന്മമിനിയെന്നും പുതുസംഗീത സദിരല്ലേ എങ്ങും ഉത്സവം തിരി തെളിയും ആ വേളിക്കാറ്റല്ലേ ചൊടി നിറയെ ഓഹോ ഓഹോ ഓ ഹോ.... അള്ളാഹു അക്ബർ അള്ളാഹു അക്ബർ..... വാങ്കിനലയും മണി മീട്ടുന്നൊരു ശ്രുതിയും ശംഖിൻ ഒലിയും ഒന്നാകുന്നൊരീയുലകിൽ നിന്നുള്ളിലുടനീളെ പൊള്ളുന്ന പകയാകെ ഇന്നാരുമറിയാതെ അണഞ്ഞാറുന്ന സുഖമല്ലേ എങ്ങും സന്തോഷം തിര ഞൊറിയേ ആ വേളിക്കാറ്റല്ലേ ചൊടി നിറയെ ഓഹോ ഓഹോ ഓ ഹോ.... (മൃതിപാഠം...) |
Other Songs in this movie
- Kannaale
- Singer : Jyotsna Radhakrishnan | Lyrics : Vayalar Sarathchandra Varma | Music : Shyam Dharman
- Priyamaanasa
- Singer : Shyam Dharman, Kannan Marathoorvattam, Rama Balachandran | Lyrics : Vayalar Sarathchandra Varma | Music : Shyam Dharman