View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Venchamara kaatte ...

MovieTD Dasan Std VI B (2010)
Movie DirectorMohan Raghavan
LyricsRafeeq Ahamed
MusicSreevalsan J Menon
SingersJinsha Naanu

Lyrics

Lyrics submitted by: Harikrishnan

Venchaamarakkaate sancharipoonkatte
kannanthalikkaadum chutti vaa kaatte
vazhikkannilaalum thilakkam thaayo
kurimaanam kaanan thaane nee
mazhathulli neele vithache vaayo
kathirattam kaanaan thaazhe nee
thedi varumolam pole
kaathiloru thaalam pole
raamazhayude eenam pole
odi vaa neeyen chaare
naadaake paayum poonkaatte
(venchamarakkaate...)

thanchaavooril ninno kaancheepurathoonno
poonkaate pokoo nee kanyaathalippattin
paanakam nukarnno sreevaalum kando nee
nadannu chuttiyalanjaalum thalarnnidalle changathee
parannu meni kuzhanjaalum karanjidalle changaathee
uyarnnu pongi karimarachaan
ulachu pookkale veezhthaatte
(venchamarakkaate...)

kalpaathiyil poyo manitheru kando
kaaveri kaate neeye Oh..Oh..Oh..
mudiyettum kaavil podikkalam maayicho
vaikaashikkaate nee
purathoraalum kaanaathe aduthu vaayo mindaathe
kuninju maamaranirayaake thadanjidalle chillakalil
kalichu kotti therichu neeyaa chilampu kaattil kalayalle
(venchamarakkaate...)
വരികള്‍ ചേര്‍ത്തത്: ഹരികൃഷ്ണന്‍

വെഞ്ചാമരക്കാറ്റേ സഞ്ചാരിപ്പൂങ്കാറ്റേ
കണ്ണാന്തളിക്കാടും ചുറ്റി വാ കാറ്റേ (2)
വഴിക്കണ്ണിലാളും തിളക്കം തായോ
കുറിമാനം കാണാൻ താനേ നീ
മഴത്തുള്ളി നീളെ വിതച്ചേ വായോ
കതിരാട്ടം കാണാൻ താഴെ നീ
തേടിവരുമോളം പോലെ കാതിലൊരു താളം പോലെ
രാമഴയുടെ ഈണം പോലെ ഓടി വാ നീയെൻ ചാരേ
നാടാകെ പായും പൂങ്കാറ്റേ
(വെഞ്ചാമരക്കാറ്റേ...)

തഞ്ചാവൂരിൽ നിന്നോ കാഞ്ചീപുരത്തൂന്നോ(2)
പൂങ്കാറ്റേ പോകൂ നീ കന്യാതളിപ്പാട്ടിൻ
പാനകം നുകർന്നോ ശ്രീവാളും കണ്ടോ നീ
നടന്നു ചുറ്റിയലഞ്ഞാലും തളർന്നിടല്ലേ ചങ്ങാതീ
പറന്നു മേനി കുഴഞ്ഞാലും കരഞ്ഞിടല്ലേ ചങ്ങാതീ
ഉയർന്നു പൊങ്ങി കരിമരച്ചാൺ
ഉലച്ചു പൂക്കളു വീഴ്ത്താട്ടെ
(വെഞ്ചാമരക്കാറ്റേ...)

കല്‍പ്പാത്തിയിൽ പോയോ മണിത്തേരു കണ്ടോ
കാവേരിക്കാറ്റേ നീ ഓ..ഓ..ഓ..
മുടിയേറ്റും കാവിൽ പൊടിക്കളമായ്ച്ചോ
വൈകാശിക്കാറ്റേ നീ
പുറത്തൊരാളും കാണാതെ അടുത്തു വായോ മിണ്ടാതെ
കുനിഞ്ഞു മാമരനിരയാകെ തടഞ്ഞിടല്ലേ ചില്ലകളിൽ
കളിച്ചു കൊട്ടി തെറിച്ചു നീയാ ചിലമ്പുകാട്ടിൽ കളയല്ലേ
(വെഞ്ചാമരക്കാറ്റേ...)


Other Songs in this movie

Kannanamunniye
Singer : Chorus, Kalyani Menon   |   Lyrics :   |   Music : Sreevalsan J Menon
Manikanda Jaya
Singer : Chorus, Ravi Menon   |   Lyrics :   |   Music : Sreevalsan J Menon