

Amma Urangunnu ...
Movie | Utharaaswayamvaram (2009) |
Movie Director | Ramakanth Sarju |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Sudeep Kumar |
Lyrics
Ammayurangunnu en nanmayurangunnu akale irulil Kaanaakkannu thulumpunnu en nenchameriyunnu Veruthe nizhalil ennodonnum mindaathe Engum pokaathe unnee ponnunnee ennonnummam veykkoolle (Ammayurangunnu...) Thodiyile manalil thudu veyilala njoriyaan Paari varum thumpikale kondu thanneele Pakuthiyil vithirum cheruthen kanamuthiraan Thandulayum vandukal than chundil moolleelle poomel thiri vilakkaay ee idavazhikkarikil Kanivin kathire iniyum varumo (Ammayurangunnu...) Kasavidumazhakin kusruthiyilithal viriyaan koode varum penkodiye kai pidicheele avalude mozhiyil kurumozhimalarthirayaay Annalidum thennalumaay koottu kooddeelle Nin mizhiyile mizhivaay ee madiyile makanaay madhuram pakaraan iniyum varumo | അമ്മയുറങ്ങുന്നു എൻ നന്മയുറങ്ങുന്നു അകലെ ഇരുളിൽ കാണാക്കണ്ണു തുളുമ്പുന്നു എൻ നെഞ്ചമെരിയുന്നു വെറുതേ നിഴലിൽ എന്നോടൊന്നും മിണ്ടാതെ എങ്ങും പോകാതെ ഉണ്ണീ പൊന്നുണ്ണീ എന്നൊന്നുമ്മം വയ്ക്കൂല്ലേ (അമ്മയുറങ്ങുന്നു...) തൊടിയിലെ മണലിൽ തുടു വെയിലല ഞൊറിയാൻ പാറി വരും തുമ്പികളെ കൊണ്ടു തന്നീലേ പകുതിയിൽ വിതിരും ചെറു തേൻ കണമുതിരാൻ തണ്ടുലയും വണ്ടുകൾ തൻ ചുണ്ടിൽ മൂളീല്ലേ പൂ മേൽ തിരി വിളക്കായ് ഈ ഇടവഴിക്കരികിൽ കനിവിൻ കതിരേ ഇനിയും വരുമോ (അമ്മയുറങ്ങുന്നു...) കസവിടുമഴകിൻ കുസൃതിയിലിതൾ വിരിയാൻ കൂടെ വരും പെൺകൊടിയെ കൈ പിടിച്ചീലേ അവളുടെ മൊഴിയിൽ കുറുമൊഴിമലർത്തിരയായ് അന്നലിടും തെന്നലുമായ് കൂട്ടു കൂടീല്ലേ നിൻ മിഴിയിലെ മിഴിവായ് ഈ മടിയിലെ മകനായ് മധുരം പകരാൻ ഇനിയും വരുമോ (അമ്മയുറങ്ങുന്നു...) |
Other Songs in this movie
- Bangalooru
- Singer : Franco | Lyrics : Gireesh Puthenchery | Music : M Jayachandran
- Mallike Mallike
- Singer : Chinmayi, Vijay Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran