View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സായംസന്ധ്യ ...

ചിത്രംസൂഫി പറഞ്ഞ കഥ (2010)
ചലച്ചിത്ര സംവിധാനംപ്രിയനന്ദനന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംമോഹന്‍ സിതാര
ആലാപനംലതാ കൃഷ്ണ

വരികള്‍

Lyrics submitted by: Sandhya Prakash

Saayam Sandhye Neerumm Thiripol
Raavin Kaavil Aare Thedunnu..
Yetho Smrithi Pol Neelum Vazhiyoode...

Chithrakoodangalianthi Nilaavil
Naagangalaay Nizhaladi
Vruchika Raavinntheetha Smaranayil
Kaattil Mudichaarthulanju
Vazhikaanaathoru Nibidha Vanangalil
Udalurayooriyirangi...

Machinirul pattu moodiya raavin
Thaalam Chilambil Kalampi
Dhoomila Roopangalaakularaay Vannoo
Vethaala Nrutham Thudangi..
Nira Sandhyayithil Dinaraathrangal
idariyizhanju pirinju...
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സായം സന്ധ്യേ നീറും തിരിപോല്‍
രാവിന്‍ കാവില്‍ ആരേ തേടുന്നു...
ഏതോ സ്‌മൃതി പോല്‍ നീളും വഴിയൂടെ..

ചിത്രകൂടങ്ങളിലന്തിനിലാവില്‍
നാ‍ഗങ്ങളായ് നിഴലാടി
വൃശ്ചിക രാവിന്നതീത സ്‌മരണയില്‍
കാറ്റില്‍ മുടിച്ചാര്‍ത്തുലഞ്ഞു
വഴി കാണാത്തൊരു നിബിഡ വനങ്ങളില്‍
ഉടലുറയൂരിയിറങ്ങീ..

മച്ചിനിരുള്‍പ്പട്ടു മൂടിയ രാവിന്‍
താളം ചിലമ്പില്‍ കലമ്പി..
ധൂമില രൂപങ്ങളാകുലരായ് വന്നു
വേതാള നൃത്തം തുടങ്ങി..
നിറ സന്ധ്യയിതില്‍ ദിനരാത്രങ്ങള്‍
ഇടറിയിഴഞ്ഞു പിരിഞ്ഞു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെക്കിനി
ആലാപനം : കെ എസ്‌ ചിത്ര, സുനില്‍ വിശ്വചൈതന്യ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : മോഹന്‍ സിതാര