View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുച്ചിപ്പി ചെല്ലക്കണ്ണേ (F) ...

ചിത്രംകെമിസ്ട്രി (2009)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Muthuchippi chellakkanne
ninte athithethi thankachundil
aaro kettunna pattu kottaarathil
aare nee kaathu nilkkunnu
chollu aaraarathaaraarathaaro
(Muthuchippi..)

Mele maanathe poovirukkaan
ente tholil chaanchaadi neeyorikkal
ninnil ninnu nee ninne nokki
innum chithram varanjidumpol
etho gandharvan ezhilam
paala poomchundilekkaavaahikkum oh..
(Muthuchippi..)

Kaayaampoo kallakkannil ninnum
kochu vezhampal pakshi paariyaalum
kaalam kaanaatha kaattu poovin
kolam chillittu moodiyaalum
ninte mounathin konchal palunkocha
kkenthenthu chanthamenno oh..
മുത്തുച്ചിപ്പി ചെല്ലക്കണ്ണേ
നിന്റെ അത്തിത്തെത്തി തങ്കച്ചുണ്ടിൽ (2)
ആരോ കെട്ടുന്ന പട്ടുകൊട്ടാരത്തിൽ
ആരെ നീ കാത്തു നിൽക്കുന്നു
ചൊല്ലൂ ആരാരതാരാരരതാരോ
(മുത്തുച്ചിപ്പി...)

മേലേ മാനത്തെ പൂവിറുക്കാൻ
എന്റെ തോളിൽ ചാഞ്ചാടീ നീയൊരിക്കൽ
നിന്നിൽ നിന്നു നീ നിന്നെ നോക്കി
ഇന്നും ചിത്രം വരഞ്ഞിടുമ്പോൾ
ഏതോ ഗന്ധർവൻ ഏഴിലം
പാലപ്പൂംചെണ്ടിലേക്കാവാഹിക്കും ഓ..
(മുത്തുച്ചിപ്പീ..)

കായാമ്പൂ കള്ളകണ്ണിൽ നിന്നും
കൊച്ചു വേഴാമ്പൽ പക്ഷി പാറിയാലും
കാലം കാണാത്ത കാട്ടു പൂവിൻ
കോലം ചില്ലിട്ടു മൂടിയാലും
നിന്റെ മൗനത്തിൻ കൊഞ്ചൽ പളുങ്കൊച്ച
ക്കെന്തെന്തു ചന്തമെന്നോ ഓ..
(മുത്തുച്ചിപ്പീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുച്ചിപ്പി ചെല്ലക്കണ്ണേ
ആലാപനം : സുദീപ് കുമാര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജയചന്ദ്രന്‍
പാട്ടു പാടി (ഡമുക്കു ഡമുക്കു)
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, റിമി ടോമി   |   രചന : വിനു കിരിയത്ത്‌   |   സംഗീതം : വിനു കിരിയത്ത്‌
വന്ദേ മാതരം
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, കോറസ്‌, ശ്വേത മോഹന്‍, ടി ടി സൈനോജ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജയചന്ദ്രന്‍