View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറതിങ്കളേ ...

ചിത്രംമൈ ബിഗ്‌ ഫാദര്‍ (2009)
ചലച്ചിത്ര സംവിധാനംമഹേഷ്‌ പി ശ്രീനിവാസന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംമഞ്ജരി

വരികള്‍

raariraariro raariraariro
raariraariro raaree raaraaro
raariraariro raaree raaraaro

nira thinkale naru paithale
ini ennumen ponnunniyalle
oli minni nee ennullilaake
nira nenchamo puthu manchamaay
chamayunnithaa vaalsalyamode
unarunnithaa ponnummayode
(nira thinkale)

kanninayude kanniyorukkum kaaval njanalle
ivanennumithiri inku kurukkum
amma njaanalle
kuzhalukaloothi muzhakkana kaavalam painkili pennalle
kudukude odi nadakkana kkanmani kunjinu koottaay vaa
nee kothichoru laalanamellaam thuru thure choriyoo
(nira thinkale)

punchiriyude pichakappoovo chundil inakki
kanivellariyude valliyeppol unni valarnnu
kalichiri kondu menanjoru kaalaminnakkare maayunne
kurumboru meesha minukkana neraminnikkare cherunne
en kurunnine kannu veykkalle kani veyilazhake
രാരിരാരിരോ രാരിരാരിരോ
രാരിരാരിരോ രാരീരാരാരോ
രാരിരാരിരോ രാരീരാരാരോ


നിറ തിങ്കളെ നറു പൈതലേ
ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ
ഒളിമിന്നി നീ എന്നുള്ളിലാകെ
നിറ നെഞ്ചമോ പുതു മഞ്ചമായി
ചമയുന്നിതാ വാത്സല്യമോടെ
ഉണരുന്നിതാ പൊന്നുമ്മയോടെ
(നിറ തിങ്കളെ.....)


കണ്ണിണയുടെ കണ്ണിയൊരുക്കും കാവൽ ഞാനല്ലേ
ഇവനെന്നുമിത്തിരി ഇങ്കു കുറുക്കും അമ്മ ഞാനല്ലേ (2)
കുഴലുകളൂതി മുഴക്കണ കാവളം പൈങ്കിളി പെണ്ണാളെ
കുടുകുടെ ഓടി നടക്കണ കണ്മണി കുഞ്ഞിനു കൂട്ടായി വാ
നീ കൊതിച്ചൊരു ലാളനമെല്ലാം തുരു തുരെ ചൊരിയൂ
(നിറ തിങ്കളെ...)


പുഞ്ചിരിയുടെ പിച്ചക പൂവോ ചുണ്ടിലിണക്കി
കണി വെള്ളരിയുടെ വള്ളിയെ പോലെ ഉണ്ണി വളർന്നേ (2)
കളിചിരി കൊണ്ടു മെനഞ്ഞൊരു കാലമിന്നക്കരെ മായുന്നേ
കുറുമ്പൊരു മീശ മിനുക്കണ നേരമിന്നിക്കരെ ചേരുന്നേൻ
എൻ കുരുന്നിനെ കണ്ണു വയ്ക്കല്ലെ കണി വെയിലഴകെ
(നിറ തിങ്കളെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അപ്പാ ചട്ടമ്പി
ആലാപനം : ശ്യാം പ്രസാദ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
നിറ തിങ്കളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
മോഹിച്ചില്ലേ
ആലാപനം : എം ജി ശ്രീകുമാർ, റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍