View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബാലനാം പ്രഹ്ലാദനെപ്പോലെ ...

ചിത്രംശരിയോ തെറ്റോ (1953)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി എ റെയ്നോള്‍ഡ്
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകുട്ടപ്പന്‍ ഭാഗവതര്‍, വിജയലക്ഷ്മി

വരികള്‍

Added by madhavabhadran on February 2, 2011
 
(പു) ബാലനാം പ്രഹ്ളാദനെപ്പോലെ ഭക്തി -
യാര്‍ന്നിതാ ജ്ഞാനാമ്പികേ ഞാന്‍ തൊഴുന്നേന്‍
(സ്ത്രീ) കേവലം ഞാനൊരു സ്ത്രീയാണു ചുമ്മാ
നാവിട്ടലയ്ക്കേണ്ട നീയാര്‍ സുഹൃത്തേ

(പു) നിര്‍മ്മലേ നീ നല്ലതങ്കയേക്കാളും
നല്ലവളാണെന്നറിഞ്ഞു വന്നേന്‍ ഞാന്‍
(സ്ത്രീ) ഞാനൊരു ചന്ദ്രിക നീയാരുരയ്ക്ക
(പു) ഞാനോ പറയാം ശശിധരനത്രേ
(സ്ത്രീ) അങ്ങിനെയാണെങ്കില്‍ ഞാന്‍ നിന്റെ ചേച്ചി
(പു) അങ്ങിനെ ചൊല്ലല്ലേ നീ പ്രസന്നേ
വേണ്ടാ വേണ്ടാ നമുക്കാരക്തബന്ധം
വെള്ളിനക്ഷത്രമേ വേറൊന്നു ചൊല്ലു
വേറൊന്നു ചൊല്ലു

(സ്ത്രീ) വിശപ്പിന്‍ വിളിയുള്ള യാചകനോ നീ
(പു) ഈ ലോകനീതിയാല്‍ ഞാന്‍ വേലക്കാരന്‍
(സ്ത്രീ) ആത്മശാന്തിക്കു നീ മാര്‍ഗ്ഗങ്ങള്‍ നോക്കൂ
(പു) ആത്മസഖിയായിത്തീരേണം നീയും
(സ്ത്രീ) ആകട്ടെ ഞാന്‍ വനമാലയായു് മാറും
(പു) അപ്പോള്‍ ഞാന്‍ കേരളകേസരിയാകും
(സ്ത്രീ) അമ്മ ഞാനുണ്ടെനിക്കഞ്ചു കിടാങ്ങള്‍
(പു) അന്നേരമായവര്‍ക്കച്ഛന്‍ ഞാനത്രേ
(സ്ത്രീ) കാഞ്ചനകാന്തിയാര്‍ന്ന ലോകം
(പു) കാണാം നമുക്കു വരൂ പ്രേമലേഖേ
(സ്ത്രീ) ആനന്ദത്തിന്‍ തിരമാലയില്‍ക്കൂടി
(പു) ആഹാ തുഴയുക ജീവിതനൗക
(ഡു) ആനന്ദത്തിന്‍ തിരമാലയില്‍ക്കൂടി
ആഹാ തുഴയുക ജീവിതനൗക
ജീവിതനൗക ജീവിതനൗക

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 8, 2011

Balanaam prahlaadaneppole bhakthi
yaarnnithaa jnaanaambike njaan thozhunnen
Kevalam njanoru streeyaanu chumma
naavittalakkenda neeyaar suhruthe

Nirmale nee nalla thankayekkaalum
nallavalaanennarinju vannen njan
njaanoru chandrika neeyaarurakka
njano parayaam shashidharanathre
angineyaanenkil njan ninte chachie
angane chollalle nee prasanne
Vendaa vendaa namukkora rakthabandham
vellinakshathrame veronnu chollu

Vishappin viliyulla yachakano nee
ee lokaneethiyaal njan velakkaaran
aathmashanthikku nee maarggangal nokku
aathmasakhiyaay theerenam neeyum
aakatte njan vanamaalayaay maarum
appol njan kerala kesariyaakum
amma njanaundenikkanchu kidaangal
anneramaayavarkkachan njanathre
Kanchana kaanthiyaarnna lokam
kaanaam namukku varoo premalekhe
aanandathin thiramalaayil koodi
aahaa thuzhayuka jeevitha nouka
aanandathin thiramalaayil koodi
aahaa thuzhayuka jeevitha nouka
jeevitha nouka jeevitha nouka

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുപെട്ടു പാടങ്ങളില്‍
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണുനീര്‍ നീ ചൊരിയരുതേ
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാര്‍മഴവില്ലേ വാ
ആലാപനം : പി ലീല, ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താരമേ താണു വരൂ
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കമല ലോചനാ കണ്ണാ
ആലാപനം : മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പോകാം പോകാം
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനുരാഗമോഹനം
ആലാപനം : മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വൃന്ദാവനറാണി
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തൂമുല്ല സെന്റ് പോലെ
ആലാപനം : ജോസ്‌ പ്രകാശ്‌, മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമത്തിന്‍ മുരളിയൂതി
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശ്രീ രാമൻ സീതയെ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കഥ ജീവിത ഗതി തന്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തരുമോ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രതികാര ചിന്ത
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജയമംഗള
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രാണസഖി
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി