View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണികണ്ഠസ്വാമി ...

ചിത്രംതത്ത്വമസി (2009)
ചലച്ചിത്ര സംവിധാനംവിശ്വചൈതന്യ
ഗാനരചനചന്ദ്രൻ നായർ
സംഗീതംരമേഷ് നാരായൺ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Bhagavaane shaasthaave Bhagavaane shaasthaave
Manikanda swami than thirunadayil
manassu kondinnente shayanapradakshinam
mala keriyethumen adiyante praanane
marakkaathe kaakkane shaasthaave
Bhagavaane shaasthaave Bhagavaane shaasthaave
(Manikanda...)

Kaathirikkum kannukale thediyethum
kalpaantha naadhanaam ayyappane (2)
Unniyay pirannente ullam niraykkane
Unmaswaroopanaam shaasthaave
Bhagavaane Bhagavaane
(Manikanda...)

Kaadhinyamerum kaananapaatha thaandi
Oru naalorikkal njaanodiyethum
Kannanaamunniye thaaraattu paadumpol
Kandathil varane shaasthaave
bhagavaane bhagavaane
(Manikanda...)
 ഭഗവാനേ ശാസ്താവേ ..... ഭഗവാനേ ശാസ്താവേ
മണികണ്ഠസ്വാമി തൻ തിരുനടയിൽ
മനസ്സു കൊണ്ടിന്നെന്റെ ശയനപ്രദക്ഷിണം
മല കേറിയെത്തുമെൻ അടിയന്റെ പ്രാണനെ
മറക്കാതെ കാക്കണേ ശാസ്താവേ
ഭഗവാനേ ശാസ്താവേ ..... ഭഗവാനേ ശാസ്താവേ
(മണികണ്ഠ...)


കാത്തിരിക്കും കണ്ണുകളേ തേടിയെത്തും
കല്പാന്തനാഥനാം അയ്യപ്പനെ (2)
ഉണ്ണിയായ് പിറന്നെന്റെ ഉള്ളം നിറയ്ക്കനേ
ഉണ്മസ്വരൂപനാം ശാസ്താവേ
ഭഗവാനേ..ഭഗവാനേ
(മണികണ്ഠ....)

കാഠിന്യമേറും കാനനപാത താണ്ടി
ഒരു നാളൊരിക്കൽ ഞാനോടിയെത്തും
കണ്ണനാമുണ്ണിയെ താരാട്ടു പാടുമ്പോൾ
കണ്ഠത്തിൽ വരണേ ശാസ്താവേ
ഭഗവാനേ..ഭഗവാനേ
(മണികണ്ഠ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലോകവീരം
ആലാപനം : പി ജയചന്ദ്രൻ   |   രചന :   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
മണ്ഡലം തൊഴുതാൽ
ആലാപനം : സുദീപ് കുമാര്‍   |   രചന : ചന്ദ്രൻ നായർ   |   സംഗീതം : രമേഷ് നാരായൺ
തൊഴുതിട്ടും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ചന്ദ്രൻ നായർ   |   സംഗീതം : രമേഷ് നാരായൺ
ദൈവനിന്ദയില്‍
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
തത്ത്വമസി
ആലാപനം : രമേഷ് നാരായൺ   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ഈശസുതന്‍ അയ്യാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രമേഷ് നാരായൺ
ഹരിവരാസനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : രമേഷ് നാരായൺ
ശ്രിതാനന്ദ
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന :   |   സംഗീതം : കാവാലം ശ്രീകുമാര്‍