Raajappa ...
Movie | Kappalu Muthalaali (2009) |
Movie Director | Thaha |
Lyrics | Anil Panachooran |
Music | Sumesh Anand |
Singers | Afsal, Pradeep Babu, Rimi Tomy |
Lyrics
Raajappa que nilkkaanaay vekkam pokkodaa Velappaa biriyaanikku chicken vaangicho Raajappa que nilkkaanaay vekkam pokkodaa pokkodaa Velappaa biriyaanikku chicken vaangicho vaangicho varavelppinu thaalamedukkaan samayam vannallo vannallo varavelppinu thaalamedukkaan samayam vannallo vannallo varanonde varanonde nammude muthalaali kadalezhum vaangikkoottiya kappalu muthalali kappalu muthalali kappalu muthalali kappalu muthalali Kuzhi thondi kunnundaakki nada thondi naazhiyilaakki naattaarude vazhi mudakkum thokkada muthalaali thokkada muthalaali ivanoru thokkada muthalaali Kuzhi thondi kunnundaakki nada thondi naazhiyilaakki naattaarude vazhi mudakkum thokkada muthalaali Ippolithaa peruvazhiyaayoru kappalu muthalali kittiyaalathinodishtam (2) Kittaanjaal varumekkittam (2) Kittiyaalathinodishtam kittaanjaal varumekkittam kadakada samgathi than kadalo pravaasi muthalaali kathinaavedi ningalu kelkkum varavelkkaan aalukalethum oru naalil panthalorukki vijayam ghoshikkum njangal vijayam ghoshikkum kappalu muthalali kappalu muthalali kappalu muthalali kappalu muthalali ayyayyayyayyayye ayyayyaayyayayye Mala pol vanneli polaayi Eli vannee keniyilumaay naadodiyedangeraayi nananja peruchaazhi nananja peruchaazhi nananja peruchaazhi Mala pol vanneli polaayi Eli vannee keniyilumaay naadodiyedangeraayi nananja peruchaazhi Ippolithaa vazhiyillaathe valanja peruchaazhi njottuvaanathu nellalla (2) Mulachu vannathu ellallE (2) Njottuvaanathu ellalla mulachu vannathu ellalle (2) Kudukkittu valichittu kudakkeezhiladuppikkum kappalu muthalaali kathinaavedi ningalu kelkkum varavelkkaan aalukalethum oru naalil panthalorukki vijayam ghoshikkum njangal vijayam ghoshikkum kappalu muthalali kappalu muthalali kappalu muthalali kappalu muthalali | രാജപ്പാ ക്യൂ നിൽക്കാനായ് വെക്കം പൊക്കോടാ വേലപ്പാ ബിരിയാണിക്ക് ചിക്കൻ വാങ്ങിച്ചോ രാജപ്പാ ക്യൂ നിൽക്കാനായ് വെക്കം പൊക്കോടാ പൊക്കോടാ വേലപ്പാ ബിരിയാണിക്ക് ചിക്കൻ വാങ്ങിച്ചോ വാങ്ങിച്ചോ വരവേല്പ്പിനു താലമെടുക്കാൻ സമയം വന്നല്ലോ വന്നല്ലോ വരവേല്പ്പിനു താലമെടുക്കാൻ സമയം വന്നല്ലോ വന്നല്ലോ വരണൊണ്ടേ വരണൊണ്ടേ നമ്മുടെ മുതലാളി കടലേഴും വാങ്ങിക്കൂട്ടിയ കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കുഴി തോണ്ടി കുന്നുണ്ടാക്കി നട തോണ്ടി നാഴിയിലാക്കി നാട്ടാരുടെ വഴി മുടക്കും തൊക്കട മുതലാളി തൊക്കട മുതലാളി ഇവനൊരു തൊക്കട മുതലാളി കുഴി തോണ്ടി കുന്നുണ്ടാക്കി നട തോണ്ടി നാഴിയിലാക്കി നാട്ടാരുടെ വഴി മുടക്കും തൊക്കട മുതലാളി ഇപ്പോളീതാ പെരുവഴിയായൊരു കപ്പലു മുതലാളി കിട്ടിയാലതിനോടിഷ്ടം (2) കിട്ടാഞ്ഞാൽ വരുമെക്കിട്ടം (2) കിട്ടിയാലതിനോടിഷ്ടം കിട്ടാഞ്ഞാൽ വരുമെക്കിട്ടം കടകട സംഗതി തൻ കടലോ പ്രവാസി മുതലാളി കതിനാവെടി നിങ്ങളു കേൾക്കും വരവേൽക്കാനാളുകളെത്തും ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും ഞങ്ങൾ വിജയം ഘോഷിക്കും കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി അയ്യയ്യയ്യേ....അയ്യയ്യയ്യെ.....അയ്യയ്യയ്യേ.... മല പോൽ വന്നെലി പോലായ് എലി വന്നീ കെണിയിലുമായി നാടോടിയെടങ്ങേറായി നനഞ്ഞ പെരുച്ചാഴി നനഞ്ഞ പെരുച്ചാഴി നനഞ്ഞ പെരുച്ചാഴി മല പോൽ വന്നെലി പോലായ് എലി വന്നീ കെണിയിലുമായി നാടോടിയെടങ്ങേറായി നനഞ്ഞ പെരുച്ചാഴി ഇപ്പോളിതാ വഴിയില്ലാതെ വലഞ്ഞ പെരുച്ചാഴി ഞൊട്ടുവാനതു നെല്ലല്ല (2) മുളച്ചു വന്നത് എല്ലല്ലേ (2) ഞൊട്ടുവാനതു നെല്ലല്ല മുളച്ചു വന്നത് എല്ലല്ലേ (2 കുടുക്കിട്ടു വലിച്ചിട്ടു കുടക്കീഴിലടുപ്പിക്കും കപ്പലു മുതലാളി കതിനാവെടി നിങ്ങളു കേൾക്കും വരവേൽക്കാനാളുകളെത്തും ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും ഞങ്ങൾ വിജയം ഘോഷിക്കും കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി |
Other Songs in this movie
- Ithuvare
- Singer : Vineeth Sreenivasan, Anupama Vijay | Lyrics : Anil Panachooran | Music : Sumesh Anand