അഞ്ജന ശ്രീധരാ ...
ചിത്രം | പൊന്കതിര് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ഗാനഭൂഷണം എൻ ലളിത |
വരികള്‍
Added by Susie on September 15, 2010 anjana sreedharaa chaarumoorthe krishnaa anjali kooppi vanangeedunnen krishnaa aanandaalankaaraa vaasudevaa krishnaa aathankamellaam akatteedane krishnaa indiraakaanthaa jagannivaasaa krishnaa innenteyullil vilangeedane krishnaa eerezhulakinum ekanaathaa krishnaa eeranchu dikkum niranja roopaa krishnaa unnigopaalaa kamala nethraa krishnaa ullil nee vannu vasichidenam krishnaa odakkuzhalvili melamode krishnaa odivarikente gopabaalaa athyantha sundara nandasoono krishnaa athal kalanjenne paalikkenam... ---------------------------------- Added by Susie on September 17, 2010 അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങീടുന്നേന്‍ കൃഷ്ണാ ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ ആതങ്കമെല്ലാം അകറ്റീടണേ കൃഷ്ണാ ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ ഇന്നെന്റെയുള്ളില്‍ വിളങ്ങീടണേ കൃഷ്ണാ ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ ഉണ്ണിഗോപാലാ കമല നേത്രാ കൃഷ്ണാ ഉള്ളില്‍ നീ വന്നു വസിച്ചിടേണം കൃഷ്ണാ ഓടക്കുഴല്‍വിളി മേളമോടെ കൃഷ്ണാ ഓടിവരികെന്റെ ഗോപബാലാ അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദവാസം അമരവിലാസം
- ആലാപനം : കോറസ്, ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ പ്രേമമധുരമീ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടൂ മാനസമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയാടും പൂവേ വരൂ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പ്രണയമോഹന സ്വപ്നം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സുഖമേ സുഖമേ
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദരൂപന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാരിരുള്‍ മൂടി പാതയാകെ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഉല്ലാസം ഉലകെല്ലാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സകലം വിധിയല്ലേ പാരില്‍ X
- ആലാപനം : മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പോവുക നാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആശങ്കാതിമിരം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍