

ആനന്ദവാസം അമരവിലാസം ...
ചിത്രം | പൊന്കതിര് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കോറസ്, ഗാനഭൂഷണം എൻ ലളിത |
വരികള്‍
Added by devi pillai on August 17, 2008 aanadavaasam amaravilasam aaha keraladesam anupamasandesam aniyaniyanavadhi marathakaparvatham azhakidumen desam alakadal thazhukidumen desam kalakalamaruliya kanivin cholakal kaliyadum desam thunchan kilipadum O.... kaniyum thenum kalarum prakrithikal aniyum mamadesam prakrithikal paniyum mama desam anandavasam.... maninelpattukal aniyum vayalukal maaraniyum desam maarikkaraniyum desam O.. mannithiladimayum udamayumonnaay maruvum mamadesam souhridamadhuram mamadesam anandavasam.... kalpavrikshakaram amrithavumenthi karalkavarum desam mahimakal kaithozhumen desam kaamadhenukaliyadum nadithu kaanuvinen desam aha kaamadamen desam ---------------------------------- Added by devi pillai on August 17, 2008 ആനന്ദവാസം അമരവിലാസം ആഹാ കേരളദേശം അനുപമസന്ദേശം അണിയണിയനവധി മരതകപര്‍വ്വതം അഴകിടുമെന്‍ ദേശം- അലകടല്‍ തഴുകിടുമെന്‍ ദേശം കളകളമരുളിയ കനിവിന്‍ ചോലകള്‍ കളിയാടും ദേശം തുഞ്ചന്‍ കിളിപാടും ദേശം ഓ..... കനിയും തേനും കലരും പ്രകൃതികള്‍ അണിയും മമദേശം പ്രകൃതികള്‍ പണിയും മമദേശം ആനന്ദവാസം മണിനെല്‍പ്പട്ടുകളണിയും വയലുകള്‍ മാറണിയും ദേശം മാരിക്കാറണിയും ദേശം ഓ.... മന്നിതിലടിമയുമുടമയുമൊന്നായ് മരുവും മമദേശം സൌഹൃദമധുരം മമദേശം ആനന്ദവാസം കല്പവൃക്ഷകരമമൃതവുമേന്തി കരള്‍കവരും ദേശം മഹിമകള്‍ കൈതൊഴുമെന്‍ ദേശം കാമധേനുകളിയാടും നാടിതു കാണുവിനെന്‍ ദേശം ആഹാ കാമദമെന്‍ ദേശം ആഹാ കാമദമെന്‍ ദേശം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഞ്ജന ശ്രീധരാ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ പ്രേമമധുരമീ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടൂ മാനസമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയാടും പൂവേ വരൂ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പ്രണയമോഹന സ്വപ്നം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സുഖമേ സുഖമേ
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദരൂപന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാരിരുള്‍ മൂടി പാതയാകെ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഉല്ലാസം ഉലകെല്ലാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സകലം വിധിയല്ലേ പാരില്‍ X
- ആലാപനം : മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പോവുക നാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആശങ്കാതിമിരം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍